പ്രിയങ്ക ചോപ്രയും നീളംകൂടിയ റെയ്ഞ്ച് റോവറും

By Santheep

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ റെയ്ഞ്ച് റോവര്‍ ലോങ് വീല്‍ബേസ് പതിപ്പ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് വാഹനം അവതരിപ്പിച്ചത്.

കഴിഞ്ഞ 20 വർഷത്തിൻറെ റെയ്ഞ്ച് റോവർ ചരിത്രത്തിലാദ്യമായാണ് ലോങ് വീൽബേസിൽ ഒരു മോഡൽ പുറത്തിറങ്ങുന്നത്. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ലെഗ്റൂം

ലെഗ്റൂം

പിൻകാബിനിലെ ലെഗ്റൂം 186 മില്ലിമീറ്റർ കണ്ട് ഉയർന്നത് പുതിയ റെയ്ഞ്ച് റോവറിന് സംഭവിച്ച മാറ്റത്തിൻറെ അനുകൂലഫലമാണ്.

സീറ്റ്

സീറ്റ്

രണ്ടാമത്തെ കാബിൻ സീറ്റുകളുടെ ക്രമീകരണസൗകര്യവും വർധിപ്പിച്ചിട്ടുണ്ട്.

സ്പേസ്

സ്പേസ്

സലൂൺ കാറുകൾക്ക് സമാനമായ കംഫർട്ടും സ്പേസും പ്രദാനം ചെയ്യുന്ന ഒരു സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്നതാണ് റെയ്ഞ്ച് റോവർ എൽഡബ്ല്യുബി-യുടെ പിന്നിലെ കൺസെപ്റ്റ്.

കംഫർട്

കംഫർട്

ഡ്രൈവിംഗ് കംഫർട്ടും യാത്രക്കാരുടെ കംഫർട്ടും ഒരുപോലെ മികച്ചതായിരിക്കാൻ ശ്രദ്ധിച്ചിട്ടുള്ളതാണ് ജാഗ്വർ ലാൻഡ് റോവർ മാർക്കറ്റിംഗ് ഡയറക്ടർ ഫിൽ പോഫാം പറയുന്നു.

പിന്നിലെ കാബിനിൽ ബഞ്ച് സീറ്റുകൾ ഘടിപ്പിച്ചും കാപ്റ്റൻ സീറ്റുകൾ ഘടിപ്പിച്ചും ലഭിക്കും.

Most Read Articles
 
English summary
Land Rover is extending customer appeal of its family of luxury SUV vehicles with the launch of a new long wheelbase Range Rover in India.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X