മാരുതി സുസൂക്കി സിയാസ് കണ്‍സെപ്റ്റ് എക്‌സ്‌പോയില്‍

2014 ഓട്ടോ എക്‌സ്‌പോയുടെ ആദ്യത്തെ അവതരണച്ചടങ്ങില്‍ മാരുതിയുടെ സിയാസ് സെഡാന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടു.

ഈ വര്‍ഷം പകുതിയോടെ വിപണിലെത്താനൊരുങ്ങുന്ന സിയാസ് കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വിവരങ്ങളും താഴെ വായിക്കുക.

എസ്എക്സ്4 പകരക്കാരന്ർ

എസ്എക്സ്4 പകരക്കാരന്ർ

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള എസ്എക്‌സ്4 സെഡാന്‍ കാറിന് പകരക്കാരനായാണ് സിയാസ് വരുന്നത്.

എൻജിൻ

എൻജിൻ

1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തില്‍ ഘടിപ്പിക്കുന്നത്.

ട്രാൻസ്മിഷൻ

ട്രാൻസ്മിഷൻ

മാരുതി ഈയിടെ അവതരിപ്പിച്ച ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തിലും ഉണ്ടായിരിക്കും. ക്ലച്ച് പെഡല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു അര്‍ധ-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണിത്. സെലെരിയോ ഹാച്ച്ബാക്കില്‍ ഈ സംവിധാനമുണ്ട്.

പ്രതീക്ഷ

പ്രതീക്ഷ

ഇന്ത്യയില്‍ എസ്എക്‌സ്4 സെഡാന്‍ ഒരു പരാജയമായിരുന്നു. വില്‍പനയിലെ ഈ പ്രശ്‌നം സിയാസ് സെഡാന്‍ പരിഹരിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

മത്സരം

മത്സരം

മികച്ച ഇന്‍റീരിയര്‍ സ്ഥലസൗകര്യവും മികവുറ്റ സാങ്കേതിക സന്നാഹങ്ങളോടെയും വരുന്ന ഈ വാഹനം മത്സരക്ഷമമായ വിലയില്‍ വിപണിയില്‍ ഇടം പിടിക്കും.

ഭാവി

ഭാവി

മാരുതി സെഡാനുകളുടെ ഭാവി ഡിസൈനുകളുടെ അടിസ്ഥാന സ്വഭാവം സിയാസില്‍ കണ്ടെത്താനാവുമെന്നാണ് കമ്പനിയിലുള്ള ഞങ്ങളുടെ സോഴ്‌സുകള്‍ വെളിപ്പെടുത്തുന്നത്.

 
English summary
Maruti has unveiled the CIAZ concept at Auto Expo 2014.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X