ബീമാപള്ളിയിലെ ഡര്‍ട്ട് ബൈക്ക് റാലി

By Santheep

കേരളത്തില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗം വളര്‍ന്നുവരുന്നതേയുള്ളൂ. പ്രോഫഷണലായി ഈ മേഖലയെ സമീപിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. പ്രഫഷണലല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളില്‍ ഡര്‍ട്ട് ബൈക്ക് റാലികള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നവരുണ്ട്. ഇവരുടെ ആത്മാര്‍ത്ഥതയും സ്‌പോര്‍ട്‌സിനോടുള്ള സ്പിരിറ്റുമെല്ലാം മാതൃകാപരമാണ്.

ഇവിടെ തിരുവനന്തപുരത്തെ ഒരു യുവസംഘടന നടത്തിയ ഡര്‍ട്ട് ബൈക്ക് റാലിയുടെ ചിത്രങ്ങള്‍ കാണാം. 'മെയ്ക്ക് എ ചെയ്ഞ്ച്' എന്ന, തിരുവനന്തപുരം ബീമാപള്ളി ആസ്ഥാനമായ ഈ സംഘടന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നു. താഴെ ചിത്രങ്ങള്‍ കാണാം.

'മെയ്ക്ക് എ ചെയ്ഞ്ച്' എന്ന, തിരുവനന്തപുരം ബീമാപള്ളി ആസ്ഥാനമായ ഈ സംഘടന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നു.

പ്രഫഷണലല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളില്‍ ഡര്‍ട്ട് ബൈക്ക് റാലികള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നവരുണ്ട്.

ഇവരുടെ ആത്മാര്‍ത്ഥതയും സ്‌പോര്‍ട്‌സിനോടുള്ള സ്പിരിറ്റുമെല്ലാം മാതൃകാപരമാണ്.

കേരളത്തില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗം വളര്‍ന്നുവരുന്നതേയുള്ളൂ.

പ്രൊഫഷണലായി ഈ മേഖലയെ സമീപിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.

ബീമാപള്ളിയിലെ ഡര്‍ട്ട് ബൈക്ക് റാലി

ബീമാപള്ളിയിലെ ഡര്‍ട്ട് ബൈക്ക് റാലി

 
English summary
Dirt bike rally in progress at Beemapalli organised by Make a change, an organistion of youths for the cause of education and charity based in Beemapalli in Thiruvananthapuram.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X