എല്ലാ സ്‌കോഡ കാറുകളിലും 'സീല്‍ പാക്കേജ്'

By Santheep

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ സ്‌കോഡ കാറുകള്‍ക്കുമായി പ്രത്യേക എഡിഷന്‍ പാക്കേജ് വിപണിയിലെത്തി. സീല്‍ എഡിഷന്‍ എന്നാണ് ഈ പാക്കേജ് അറിയപ്പെടുക. സ്‌കോഡയുടെ സൂപ്പര്‍ബ്, ഒക്ടോവിയ, റാപിഡ്, യതി എന്നീ മോഡലുകളില്‍ സീല്‍ പാക്കേജ് ലഭ്യമാണ്.

സീല്‍ പാക്കേജില്‍ എന്തെല്ലാമുണ്ടെന്ന് വിശദമായി അറിയാം താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

സ്‌കോഡ റാപിഡിന്റെ അംബീഷന്‍, എലഗന്‍സ്, എലഗന്‍സ് പ്ലസ് എന്നീ വേരിയന്റുകളിലാണ് സീല്‍ പാക്കേജ് ലഭ്യമാവുക.

റാപിഡ് സെഡാന്റെ ഇന്റീരിയര്‍ നിറം ബീജ് ആയിരിക്കും സീല്‍ പാക്കേജില്‍. രണ്ട് നിറങ്ങളുടെ ചേരുവയാണ് ഇന്റീരിയറില്‍ ആകെ കാമാന്‍ കഴിയുക.

റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് സിസ്റ്റം, ഫ്‌ലോര്‍ മാറ്റുകള്‍, റിവേഴ്‌സ് കാമറ, അല്‍കാന്ററ ലതര്‍ സീറ്റുകള്‍, ഒബ്‌സര്‍വേഷന്‍ മിറര്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ സീല്‍ പാക്കേജില്‍ ഉള്‍പെടുന്നു.

ഒക്ടേവിയ, യതി, സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ കറുപ്പ് ഇന്റീരിയര്‍ നിറം നല്‍കുന്നു ഈ പാക്കേജ്. സീറ്റുകള്‍ക്ക് ഉപയോഗിക്കുക അല്‍കാന്ററ ലതറാണ്.

ഒക്ടേവിയ, യതി, സൂപ്പര്‍ബ് മോഡലുകളില്‍ ഡാഷ്‌ബോര്‍ഡ്, ഡോര്‍ പാനലുകള്‍ എന്നിവയെല്ലാം കറുപ്പ് രാശിയിലാണ് വരിക.

സാങ്കേതികമായ യാതൊരു മാറ്റവും സീല്‍ എഡിഷന്‍ കൊണ്ടുവരുന്നില്ല.

വളരെ കുറച്ച് കാലത്തേക്കു മാത്രമേ ഈ എഡിഷനുകള്‍ വിപണിയില്‍ ലഭിക്കൂ.

മാര്‍ച്ച് 9 മുതല്‍ സീല്‍ എഡിഷനുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ ഓഫര്‍ എത്ര കാലത്തേക്കെന്ന് സ്‌കോഡ വ്യക്തമാക്കിയിട്ടില്ല.

സീല്‍ പാക്കേജിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

കൂടുതല്‍... #skoda #auto news #new launches
English summary
Skoda Zeal Edition Introduced Across Entire Line Up.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X