ഡിസി ഡിസൈന്‍ നിങ്ങളെ വിളിക്കുന്നു

വിഖ്യാത ഡിസൈനറായ ദിലീപ് ഛബ്രിയയുടെ ഭാവനയില്‍ സൃഷ്ടിക്കപ്പെട്ട കാര്‍ ശില്‍പങ്ങള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ പ്രണയികളുടെ സ്വകാര്യ അഹങ്കാരമാണ്. നിരവധി അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകള്‍ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ദിലീപ് ഛബ്രിയ സ്റ്റുഡിയോയെ പുതിയ ഡിസൈനുകള്‍ക്കായി ആശ്രയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡിസി ഡിസൈന്‍ രാജ്യത്തെ പുതിയ ഡിസൈനിംഗ് പ്രതിഭകളെ തിരയുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നിങ്ങളില്‍ ചിത്രരചനയില്‍ കഴിവുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

ഏറ്റവും നവീനവും മൗലികവുമായ ഡിസൈനുകളാണ് അയക്കേണ്ടത്. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിവുള്ളതായിരിക്കണം ഡിസൈന്‍. മാസ്സ് പ്രൊഡക്ഷന് സാധ്യമാകുന്ന ഒന്നായിരിക്കണം. ഈ നിബന്ധനകളെല്ലാം പാലിച്ച് സൃഷ്ടിക്കുന്ന ഡിസൈനുകള്‍ [email protected] എന്ന വിലാസത്തില്‍ അയയ്ക്കുകയാണ് വേണ്ടത്. താഴെ ഡിസി ഇന്നുവരെ ചെയ്ത ഡിസൈനുകളില്‍ ചിലതിനെ പരിചയപ്പെടുത്തുന്നു.

ഡിസി ആംബറോയ്ഡ്

ഡിസി ആംബറോയ്ഡ്

അംബാസ്സഡർ കാറിനെ ആധാരമാക്കി നിർമിച്ച കണ്‍സെപ്റ്റ്

ഡിസി അവാന്തി

ഡിസി അവാന്തി

ഡിസി നിർമിച്ച ഈ സൂപ്പർകാറാണ് ഇന്ത്യന്‍ നിർമിതമായ ആദ്യത്തെ സൂപ്പർകാർ. ചിത്രങ്ങള്‍ ഇവിടെ.

ഡിസി ഡസ്റ്റർ

ഡിസി ഡസ്റ്റർ

റിനോ ഡസ്റ്ററിന് ഡിസി നല്‍കിയ വ്യാഖ്യാനം. ചിത്രങ്ങള്‍ ഇവിടെ

ഡിസി ഫോർച്യൂണർ

ഡിസി ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണറിനെ ദിലീപ് ഛബ്രിയ ഇപ്രകാരം മാറ്റിത്തീർത്തു.

ഡിസി ഇലന്‍ട്ര

ഡിസി ഇലന്‍ട്ര

ഹ്യൂണ്ടായ് ഇലാന്‍ട്ര സെഡാനില്‍ ഡിസി പണിയെടുത്തപ്പോള്‍ അത് ഇപ്രകാരം കാണപ്പെട്ടു. ഡിസിയുടെ ലിപ്സ്റ്റിക്കിട്ട ഇലന്‍ട്രയെ ഇവിടെ കാണാം.

ഡിസി ഇംപരേറ്റര്‍

ഡിസി ഇംപരേറ്റര്‍

ഡിസി ലംബോർഗിനി അവന്‍റഡോർ പ്രിസം ഗോള്‍ഡ്

ഡിസി ലംബോർഗിനി അവന്‍റഡോർ പ്രിസം ഗോള്‍ഡ്

ഡിസി ലണ്ടന്‍ ടാക്സി

ഡിസി ലണ്ടന്‍ ടാക്സി

വിഖ്യാതമായ ലണ്ടന്‍ ടാക്സിയെ ഡിസി മോഡിഫൈ ചെയ്തപ്പോള്‍.

ഡിസി ലോഞ്ജ് നിസ്സാന്‍ സണ്ണി

ഡിസി ലോഞ്ജ് നിസ്സാന്‍ സണ്ണി

നിസ്സാന്‍ സണ്ണിയെ ഡിസി പുനർനിർവചിച്ചു. കൂടുതല്‍ ചിത്രങ്ങള്‍

ഡിസി ലോഞ്ജ് റെയ്ഞ്ച് റോവർ

ഡിസി ലോഞ്ജ് റെയ്ഞ്ച് റോവർ

ഡിസി മഹീന്ദ്ര താർ

ഡിസി മഹീന്ദ്ര താർ

ഡിസി മസെരാട്ടി

ഡിസി മസെരാട്ടി

ഡിസി മെഴ്സിഡിസ് എസ്എല്‍ആർ റിപ്ലിക്ക 722

ഡിസി മെഴ്സിഡിസ് എസ്എല്‍ആർ റിപ്ലിക്ക 722

ഡിസി പോഷെ കായേന്‍ ടർബോ കൂപെ

ഡിസി പോഷെ കായേന്‍ ടർബോ കൂപെ

ഡിസി രേവ ഇലക്ട്രിക് റോഡ്സ്റ്റർ

ഡിസി രേവ ഇലക്ട്രിക് റോഡ്സ്റ്റർ

ഡിസി വിഐപി ആംബി

ഡിസി വിഐപി ആംബി

ഡിസി വിഐപി അംബാസ്സഡർ കാറിനെ ഇവിടെ കാണാം.

ഡിസി ഫോക്സ്വാഗണ്‍ പോളോ

ഡിസി ഫോക്സ്വാഗണ്‍ പോളോ

ഡിസി യിംഗ് യാംഗ്

ഡിസി യിംഗ് യാംഗ്

More from DriveSpark

Article Published On: Thursday, July 18, 2013, 18:29 [IST]
English summary
Is there a creative artist hiding somewhere in you, and do you love DC designed cars? If yes, here is your opportunity to become the next Dilip Chhabria.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X