അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം!
വാഹനാപകടം നടക്കുന്നതിന് ദൃക്സാക്ഷിയാകുന്നതിനെക്കാൾ ഭയങ്കരമായി വേറെന്താണുള്ളത്? ചോരയും മാംസവും ഇന്ധനവുമൊക്കെ കലർന്ന് നമ്മെ വെറുങ്ങലിപ്പിക്കുന്നു വാഹനാപകടങ്ങൾ. എന്നാൽ ഇത് എപ്പോഴും ഇങ്ങനെത്തന്നെയാണോ? അല്ലെന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം.
അപകടങ്ങൾ പലപ്പോഴും നന്നായി ചിരിപ്പിക്കാറുണ്ട്. അത്തരം ചില ചിത്രങ്ങളാണ് ഇവിടെ.

ഇച്ചിരി ബുദ്ധിമുട്ടിയാണെങ്കിലും ഒപ്പിച്ചു!

സ്വീകരണമുറിയിലേക്ക് വെറുതെയൊന്ന് പാളിനോക്കി!

ഒരു നീണ്ട പരിശ്രമം.

ഇത്രയേ ഞാൻ ചെയ്തുള്ളൂ...!

പടിക്ക് ഇച്ചിരി വീതിയൊക്കെയാവാം.

കയ്യാലപ്പുറത്തെ കാറ്!

ആഴമേറിയ ഒരു പ്രശ്നം

ആളും തരവും സന്ദർഭവും നോക്കാറില്ല ചിലർ...

നല്ല കൃത്യതയുള്ള ഡ്രൈവറാണ്!

ചെറിയ പഴുതുകൾ പോലും കണ്ടുപിടിക്കും ചിലർ

ചെറുതായൊന്ന് പാളിയാലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല!

എവിടെനിന്നോ വന്നു ഞാൻ, എവിടേക്കോ...

സാധ്യതകളുടെ മഹാനഗരത്തിൽ...

നാണമുണ്ടോടേ?

കൊറെ റിസ്കെടുത്തു, ഇത്രയെങ്കിലും ഒപ്പിക്കാൻ!

അതെന്താ, എലിവേറ്ററിക്കൂടെ കാറോടിക്കുന്നത് പെൺകുട്ടികൾക്ക് ഇഷ്ടമല്ലേ?

ഓരോരുത്തന്മാരുടെ പദ്ധതികൾ എന്തൊക്കെയാണെന്ന് ദൈവത്തിനറിയുമായിരിക്കുും!

ഉത്തരം താങ്ങുന്ന പല്ലി എന്നു കേട്ടിട്ടുണ്ടോ?

റോഡിൽ വണ്ടിയോടിക്കുന്നവർ വീരൻ! തോന്നിയ വഴിയിലൂടെ ഓടുക്കുന്നവർ ദൈവം!!

കൂടുതൽ
സോഷ്യല്‍ മീഡിയ: ചിരിയുടെ ഫാക്ടറികൾ
പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍
അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം


Click it and Unblock the Notifications








