ഹോളിഡേ എന്ന അക്ഷയ് കുമാര്‍-സോനാക്ഷി സിന്‍ഹ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞു. തരക്കേടില്ലാത്ത അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആര്‍മിക്കാരനായ അക്ഷയ് കുമാറിനെ അവതരിപ്പിക്കാന്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള സംഗതികളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ഡിസര്‍ട്ട് സ്‌റ്റോം ബൈക്ക്. താഴെ ഡിസര്‍ട്ട് സ്‌റ്റോം ബൈക്കുമൊത്ത് സോനാക്ഷി, അക്ഷയ് എന്നിവര്‍ നടത്തിയ ഒരു പ്രചാരണപരിപാടിയുടെ ചിത്രങ്ങള്‍ കാണാം.
എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 1,57,012 രൂപയാണ് ഡിസര്‍ട്ട് സ്റ്റോം ബൈക്കിനു വില.
499സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്.
ലിറ്ററിന് 37 കിലോമീറ്റര്‍ മൈലേജ് പകരുന്നു ഈ എന്‍ജിന്‍.
27 കുതിരശക്തിയാണ് എന്‍ജിനുള്ളത്.
41 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.
5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്.
വാഹനത്തിന്റെ ഭാരം 187 കിലോഗ്രാം.
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍


Click it and Unblock the Notifications