എന്തിനെയും മാറ്റിത്തീര്‍ക്കുന്ന കല

By Santheep

മോഡിഫിക്കേഷന്‍ ഒരു കലയാണ്. നമ്മുടെ നാട്ടില്‍ ആള്‍ട്ടറേഷന്‍ എന്നും അറിയപ്പെടുന്ന ഈ പരിപാടി വൈദഗ്ധ്യത്തോടെ ചെയ്യുന്ന നിരവധി പേരുണ്ട്. ഒരു ബുള്ളറ്റിനെ ഹാര്‍ലി ഡേവിസനാക്കുവാനും ഒരു 250 സിസി ബൈക്കിന് ലിറ്റര്‍ ക്ലാസ് ബൈക്കിന്റെ സൗന്ദര്യം പകരുവാനുമെല്ലാം ഇവര്‍ക്ക് കഴിയും.

താഴെയുള്ള ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്ത വിചിത്രമായ മോഡിഫൈഡ് വാഹനങ്ങളുടേതാണ്. ഇവയില്‍ ചിലവ നിങ്ങളെ വെറും കൗതുകത്തില്‍ നിറുത്തുമ്പോള്‍ മറ്റുചിലവ നിങ്ങളെ അനുകരിക്കാന്‍ വരെ പ്രേരിപ്പിക്കും. ചിത്രങ്ങളിലേക്ക് ചെല്ലുക.

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ

കാർ മോഡിഫിക്കേഷൻ


ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

English summary
Here you can click through some funny car modification images.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X