കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

Posted By:

പ്രതിഭാശാലികളായ മോഡിഫിക്കേഷന്‍ വിദഗ്ധര്‍ ധാരാളമുള്ള നാടാണ് നമ്മുടേത്. ഉള്ള സൗകര്യങ്ങളും സന്നാഹങ്ങളും വെച്ച് ഏത് ലൊക്കട വണ്ടിയെയും സൂപ്പര്‍ബൈക്കിന്റെയോ ക്രൂയിസറുകളുടെയോ സ്‌റ്റൈലിലേക്ക് അവര്‍ മാറ്റുന്നത് അത്ഭുതകരമായ കാഴ്ചയാണ്. അസാധാരണമായ കലാബോധം ഒന്നുകൊണ്ടുമാത്രം സാധിക്കുന്നതാണിത്.

ലോകത്തെമ്പാടും ഇത്തരം കലാകാരന്മാരെ കണ്ടെത്താനാവും. വാഹനങ്ങളെ വിചിത്രമായ രൂപങ്ങളിലേക്ക് ഇവര്‍ മാറ്റിത്തീര്‍ക്കുന്നു.

തന്നോളം പോന്ന ഭാരം വഹിക്കുന്നയാൾ

തന്നോളം പോന്ന ഭാരം വഹിക്കുന്നയാൾ

കാമറവണ്ടി

കാമറവണ്ടി

വണ്ടിക്ക് വലിപ്പമില്ലെന്നുവെച്ച് ടയറിൽ കോംപ്രമൈസ് ചെയ്യണോ?

വണ്ടിക്ക് വലിപ്പമില്ലെന്നുവെച്ച് ടയറിൽ കോംപ്രമൈസ് ചെയ്യണോ?

തിമിംഗിലവണ്ടി

തിമിംഗിലവണ്ടി

ഷൂ

ഷൂ

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

ഷൂ കാർ

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

പഴം എന്ന സാധ്യത

പഴം എന്ന സാധ്യത

ആമ

ആമ

കാലൻറെഓണർഷിപ്പിൽ

കാലൻറെ ഉടമസ്ഥതയിൽ

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

ആമ

ആമ

പൂച്ച

പൂച്ച

തിന്നുകളയും

തിന്നുകളയും

നരകവാഹനം

നരകവാഹനം

പാട്ടുവണ്ടി

പാട്ടുവണ്ടി

ഹലോ..

ഹലോ..

ചിറകുമുളച്ചപ്പോൾ

ചിറകുമുളച്ചപ്പോൾ

മിണ്ടാപ്പൂച്ച

മിണ്ടാപ്പൂച്ച

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

കാറുകള്‍ ശില്‍പങ്ങളാവുമ്പോള്‍....

Cars താരതമ്യപ്പെടുത്തൂ

നിസ്സാന്‍ മൈക്ര ആക്ടിവ്
നിസ്സാന്‍ മൈക്ര ആക്ടിവ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Here you can click through some funny car images.
Please Wait while comments are loading...

Latest Photos