ബോളിവുഡിനായി ദിലീപിന്റെ പുതിയ വാനിറ്റി വാന്‍

ബോളിവുഡ് താരങ്ങളുടെ പക്കലുള്ള മിക്കവാറും വാനിറ്റി വാനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദിലീപ് ഛബ്രിയ എന്ന ഡിസൈനറുടെ കൈകളാണ്. ലോകോത്തര ഡിസൈനര്‍മാരുടെ ഗണത്തില്‍ പെടുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇന്നും നമുക്ക് ഈയൊരു പേരേയുള്ളൂ. ഇദ്ദേഹം മുംബൈ ആസ്ഥാനമാക്കി സ്ഥാപിച്ചിട്ടുള്ള ഡിസി ഡിസൈന്‍ ഇടയ്ക്കിടെ വാഹനങ്ങള്‍ കസ്റ്റമൈസ് ചെയ്തിറക്കാറുണ്ട്. ഇത്തവണ ഒരു മെഴ്‌സിഡിസ് സ്പ്രിന്ററിലാണ് ദിലീപ് പണിഞ്ഞിരിക്കുന്നത്.

മെഴ്‌സിഡിസ് സ്പ്രിന്റര്‍ വാന്‍ ഇന്ത്യയില്‍ വില്‍പനയിലില്ലാത്ത വാഹനമാണ്. ദിലീപ് ഛബ്രിയ ഈ വാഹനം ഇറക്കുമതി ചെയ്തിരിക്കുകയാണ്. വാഹനത്തില്‍ ദിലീപ് ചെയ്തിരിക്കുന്ന പണികള്‍ താഴെ കാണാം.

ബോളിവുഡ്

ബോളിവുഡ്

ഏതെങ്കിലും ബോളിവുഡ് താരം പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണോ ഈ വാനിറ്റി വാന്‍ എന്നത് വ്യക്തമല്ല.

ആവശ്യക്കാർ

ആവശ്യക്കാർ

എന്തായാലും ഈ വാനിന് ആവശ്യക്കാരുണ്ടാകും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

തുടക്കം

തുടക്കം

1995ലാണ് മെഴ്‌സിഡിസ് ഈ സ്പ്രിന്റര്‍ വാന്‍ നിര്‍മിച്ചു തുടങ്ങിയത്.

രണ്ടാംതലമുറ

രണ്ടാംതലമുറ

2008ല്‍ രണ്ടാം തലമുറ സ്പ്രിന്റര്‍ എത്തിച്ചേര്‍ന്നു.

പുതിയ മോഡൽ

പുതിയ മോഡൽ

ഈ വാഹനത്തിന്റെ 2014 മോഡല്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

എക്സ്റ്റീരിയർ

എക്സ്റ്റീരിയർ

വാനിന്റെ എക്സ്റ്റീരിയറില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല ഡിസി ഡിസൈന്‍.

പതിപ്പുകൾ

പതിപ്പുകൾ

മൂന്ന് എന്‍ജിന്‍ പതിപ്പുകളുണ്ട് സ്പ്രിന്ററിന്.

എൻജിനുകൾ

എൻജിനുകൾ

2.1 ലിറ്റര്‍, 3 ലിറ്റര്‍, 3.5 ലിറ്റര്‍ എന്നീ എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം വിപണിയിലെത്തുന്നു.

ട്രാൻസ്മിഷൻ

ട്രാൻസ്മിഷൻ

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഘടിപ്പിച്ച് വാഹനം വിപണിയിലെത്തുന്നു.

 
English summary
Dilip Chabria of DC Design has cutomised a Mercedes-Benz Sprinter van into a vanity van.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X