ദുബൈ പൊലീസ് വീണ്ടും ഞെട്ടിക്കുന്നു; ലക്‌സസും ലാന്‍ഡ് ക്രൂയിസറും സേനയിലേക്ക്

By Santheep

ലോകത്തിലെ എല്ലാ ആഡംബരക്കാറുകളുടെ തങ്ങളുടെ പൊലീസ് സേനയുടെ ഭാഗമാകണമെന്നാണ് ദുബൈ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് അങ്ങനെ ആഗ്രഹിക്കാന്‍ സമ്പത്തിന്റെ പിന്‍ബലവുമുണ്ട്. എല്ലാ കാറുകളും ഒരുമിച്ച് വാങ്ങാനുള്ള ശേഷിയൊക്കെ ഉണ്ടെങ്കിലും അവര്‍ എല്ലാമങ്ങനെ ഒരുമിച്ച് ചെയ്യുന്ന കൂട്ടത്തിലല്ല. കുറച്ച് കുറച്ചായി വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇതെല്ലാം കണ്ട് പേടിച്ച് ആളുകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാതിരിക്കുന്ന കിനാശ്ശേരിയാണ് ദുബൈ ഭരണാധികാരികള്‍ സ്വപ്‌നം കാണുന്നത്.

കാര്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്...

ഏറ്റവും പുതുതായി ദുബൈ പൊലീസിന്റെ പക്കലെത്തിയിരിക്കുന്നത് രണ്ട് ആഡംബര വാഹനങ്ങളാണ്. അവയും, ദുബൈ പൊലീസിന്റെ പക്കലുള്ള മറ്റ് വാഹനങ്ങളും താഴെ താളുകളില്‍ കാണാം. ഏറ്റവുമൊടുവില്‍ ദുബൈ പൊലീസ് പുറത്തുവിട്ട ഒരു വീഡിയോയുമുണ്ട്.

ചിത്രങ്ങളിലൂടെ നീങ്ങുക.

ദുബൈ പൊലീസ് വാങ്ങിയ ലക്‌സസ് ആര്‍സി എഫ് ആണ് ചിത്രത്തില്‍.

ദുബൈ പൊലീസ് വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ദുബൈ പൊലീസ് വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍. അടുത്ത താളുകള്‍ മുതല്‍ പൊലീസ് സേനയുടെ പക്കലുള്ള മറ്റ് വാഹനങ്ങളെ പരിചയപ്പെടാം.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77

ബെന്‍ലി കോണ്‍ടിനെന്റല്‍

ബിഎംഡബ്ല്യു 5 സീരീസ്

ഷെവര്‍ലെ കമാരോ

ഫെരാരി എഫ്എഫ്

ടൊയോട്ട ഫോര്‍ച്യൂണര്‍

ഹമ്മര്‍ എച്ച്1

ലംബോര്‍ഗിനി അവന്റഡോര്‍

മെഴ്‌സിഡിസ് ഇ ക്ലാസ്

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജി

വീഡിയോ

 
കൂടുതല്‍... #toyota #lexus #ലക്സസ്
Story first published: Monday, February 9, 2015, 8:05 [IST]
English summary
Dubai Police Add Lexus RC F and Toyota Land Cruiser to Their Fleet.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X