പകച്ചുപോയീ എന്റെ ബാല്യം!

Written By:

ഫോട്ടോഷോപ്പാണ് ഇപ്പോള്‍ നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സാധനം. ഇല്ലാത്ത വികസനം ഉണ്ടാക്കാനും ഉള്ള വികസനം ഇല്ലാതാക്കനും വരെ ഫോട്ടോഷോപ്പിന് സാധിക്കും. ഇതെല്ലാം കണ്ട് ചിരിക്കുക എന്നതാണ് നമ്മുടെയൊക്കെ ഒരു യോഗം.

നമ്മളിവിടെ ചിരി ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയെടുക്കുകയല്ല. വളരെ നാച്ചുറലായി ഉരുളിയിലിട്ട് വേവിച്ച് എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുകയാണ്. ദാണ്ടെ താഴെ കിടക്കുന്നു!

To Follow DriveSpark On Facebook, Click The Like Button
വിടില്ല ഞാനീ രശ്മികളെ!

ഉപദേശം കൊടുക്കാന്‍ നമുക്ക് വലിയ മിടുക്കാണ്. മിക്കവരും കൊടുക്കുന്ന ഉപദേശങ്ങള്‍ക്ക് ഏതാണ്ട് ഇങ്ങനെയൊരു സ്വഭാവമുണ്ടായിരിക്കും.

വിടില്ല ഞാനീ രശ്മികളെ!

മാള്‍മുതലാളിയുടെ വണ്ടി സംരക്ഷിക്കുന്ന വിധം!

വിടില്ല ഞാനീ രശ്മികളെ!

ഇന്നവേറ്റീവായ ഇത്തരം യുവാക്കളില്ലാത്തതാണ് നമ്മുടെയൊക്കെ പ്രശ്‌നം.

വിടില്ല ഞാനീ രശ്മികളെ!

പെണ്ണുങ്ങള്‍ കാറോടിച്ചാല്‍ ഇങ്ങനെ സംഭവിക്കുമെന്നാണ് പറയുന്നത്. സമ്മതിക്കുന്നോ വായനക്കാരീ?

വിടില്ല ഞാനീ രശ്മികളെ!

കപ്പിത്താന്‍ പെണ്ണ് തന്നെ!

വിടില്ല ഞാനീ രശ്മികളെ!

പകച്ചുപോയി എന്റെ ബാല്യം!

വിടില്ല ഞാനീ രശ്മികളെ!

ഇവരെന്താണാവോ ഈ ചെയ്യുന്നത്?

വിടില്ല ഞാനീ രശ്മികളെ!

ഉണ്ടാക്കുന്ന നേരത്ത് ആലോചിക്കണം എന്നു പറയുന്നത് ഇതാണ്.

വിടില്ല ഞാനീ രശ്മികളെ!

വിടില്ല ഞാനീ രശ്മികളെ!

വിടില്ല ഞാനീ രശ്മികളെ!

അങ്ങനെ എല്ലാവരെയും പോലെ പാര്‍ക്ക് ചെയ്യാന്‍ എനിക്ക് മനസ്സില്ല!

വിടില്ല ഞാനീ രശ്മികളെ!

ഒരു ചെലവുചുരുക്കല്‍ പരിപാടിയുടെ അന്ത്യം!

വിടില്ല ഞാനീ രശ്മികളെ!

വെറും സന്തോഷമല്ല; സന്തോഷത്തിന്റെ അച്ഛന്‍!

വിടില്ല ഞാനീ രശ്മികളെ!

വേറെന്തു പറയും!

വിടില്ല ഞാനീ രശ്മികളെ!

കരിങ്കാലി!

വിടില്ല ഞാനീ രശ്മികളെ!

അപ്പുറത്ത് നില്‍ക്കുന്ന അമ്മച്ചിയാണോ ഈ പണി പറ്റിച്ചത്?!!

വിടില്ല ഞാനീ രശ്മികളെ!

ബോട്ടിലുകള്‍ പുനരുപയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ആത്മാര്‍ത്ഥത കാട്ടുമെന്ന് പ്രതീക്ഷിച്ചില്ല!

വിടില്ല ഞാനീ രശ്മികളെ!

ഫോട്ടോഷോപ്പ് തീരെ പറ്റില്ലെന്നൊന്നും പറഞ്ഞിട്ടില്ല, ഉവ്വോ?

English summary
Here are some funny automobile images.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark