വാഗത്തോര്‍ മണല്‍ത്തരികള്‍ കോരിത്തരിച്ചപ്പോള്‍

ഇത്തവണത്തെ ഇന്ത്യ ബൈക്ക് വീക്ക് ആഘോഷങ്ങള്‍ വന്‍ ആള്‍ക്കൂട്ടത്തെയാണ് ആകര്‍ഷിച്ചത്. ഇന്നവരെയുള്ള ബൈക്ക് വീക്ക് ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ പങ്കെടുത്ത ഒരാഘോഷം ഉണ്ടായിട്ടില്ല.

ഗോവയിലെ വാഗത്തോര്‍ ബീച്ചിനെ അര്‍മാദത്തിലാഴ്ത്തിയ ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

8000

8000

എട്ടായിരത്തിലധികം ആളുകള്‍ വാഗത്തോര്‍ ബീച്ചിലേക്ക് ഇന്ത്യ ബൈക്ക് വീക്കില്‍ പങ്കെടുക്കുന്നതിനായി മാത്രം എത്തിച്ചേര്‍ന്നുവെന്നാണ് അറിയുന്നത്.

ഹാര്‍ലി ഡേവിസന്‍

ഹാര്‍ലി ഡേവിസന്‍

ഹാര്‍ലി ഡേവിസന്‍ ഉടമകളുടെ പങ്കാളിത്തത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ബൈക്കര്‍മാര്‍

ബൈക്കര്‍മാര്‍

ഇന്ത്യയുടെ വിദൂരദേശങ്ങളില്‍ നിന്നുപോലും ബൈക്കര്‍മാര്‍ ഈ മേളയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.

കഴുകി വൃത്തിയാക്കുന്നു

കഴുകി വൃത്തിയാക്കുന്നു

സോപ്പും വെള്ളവും ഉപയോഗിച്ച് ബൈക്ക് കഴുകുന്നത് എങ്ങനെയെന്നതിന്റെ പഠനശിബിരവും ബൈക്ക് വീക്കിലുണ്ടായിരുന്നു. അതാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കിനെ ഇന്ത്യ ആദ്യം നേരില്‍ക്കണ്ടത് വാഗത്തോറിലെ ബൈക്ക് വീക്കില്‍ വെച്ചായിരുന്നുവെന്ന് ചരിത്രത്തിലെഴുതപ്പെട്ടു.

സ്‌കോട്ട് റെഡ്ഡിംഗ്

സ്‌കോട്ട് റെഡ്ഡിംഗ്

ഇംഗ്ലിഷ് റേസറായ സ്‌കോട്ട് റെഡ്ഡിംഗ് ഇത്തവണത്തെ ബൈക്ക് വീക്കില്‍ പങ്കെടുത്തു.

ഗുൽ പനാഗ്

ഗുൽ പനാഗ്

ബോളിവുഡ് നടി ഗുല്‍ പനാഗും പങ്കെടുത്തിരുന്നു ഇന്ത്യ ബൈക്ക് വീക്കില്‍.

മോട്ടോറിംഗ് തൽപര

മോട്ടോറിംഗ് തൽപര

വലിയ മോട്ടോറിംഗ് തല്‍പരയാണ് ഗുല്‍ പനാഗ്. ഓഫ് റോഡ് ഇവന്റുകളിലെല്ലാം പങ്കെടുക്കാറുണ്ട് ഇവര്‍.

അനുഭവം

അനുഭവം

ഇത്തവണത്തെ അനുഭവം തെളിയിക്കുന്നത് അടുത്ത തവണത്തെ അനുഭവം ഇതിലും കിടിലനായിരിക്കുമെന്നാണ്.

കിടിലൻ അനുഭവം

കിടിലൻ അനുഭവം

കിടിലന്‍ അനുഭവങ്ങള്‍ക്കായി അടുത്ത വര്‍ഷം വരെ കാത്തിരിക്കാം.

 
English summary
India bike week was held this year and if you missed it this year, tough luck guys.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X