കന്നഡ താരം പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

By Santheep

ചാലഞ്ച് സ്റ്റാർ, ഹാട്രിക് ഹീറോ, റോക്കിങ് സ്റ്റാർ, ഗോൾഡൻ സ്റ്റാർ, റെബൽ സ്റ്റാർ, ക്രെയ്സി സ്റ്റാർ തുടങ്ങിയതു പോലുള്ള ഒരു വിശേഷണം ചാർത്തപ്പെടുന്നതോടെയാണ് ഒരു പുതിയ നടൻ കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ സ്ഥിരതാമസമുറപ്പിക്കുന്നത്. പണ്ട് വീരപ്പൻ തട്ടിക്കൊണ്ടുപോയ രാജ്കുമാറിന്റെ ഇളയ മകൻ പുനീത് രാജ്കുമാറിനുമുണ്ട് ഒരു വിശേഷണം. പവർ സ്റ്റാർ എന്നാണത്.

പവർ സ്റ്റാർ എന്ന വിശേഷണത്തോടു നീതി പുലർത്താൻ പുനീത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കരുത്ത് ഫീൽ ചെയ്യിക്കുന്ന വാഹനങ്ങളോട് ഇദ്ദേഹം പുലർത്തുന്ന താൽപര്യവും മറ്റൊന്നും കൊണ്ടല്ല. ഇക്കഴിഞ്ഞ ദിവസം പുനീതിന് ഒരു കിടിലൻ ബൈക്ക് ഡെലിവറി ചെയ്തുകിട്ടിയിരിക്കുന്നു. ഇവിടെ പുനീതിന്റെ പുതിയ ബൈക്കിനെ പരിചയപ്പെടാം.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

പോളാരിസ്സിന്റെ ഉപ ബ്രാന്‍ഡാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്. ഏറെക്കാലമായി നിലച്ചിരുന്ന ഈ ബ്രാന്‍ഡിനെ പോളാരിസ് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ചിഫ് ക്ലാസിക്, ചീഫ് വിന്റേജ്, ചീഫ്‌റ്റൈന്‍ എന്നീ മോഡലുകളും ഇന്ത്യയിൽ വിൽപനയ്ക്കുണ്ട്.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

ഷോറൂം നിരക്ക് പ്രകാരം 11,99,000 രൂപ വിലമതിപ്പുണ്ട് ഇന്ത്യൻ സ്കൗട്ടിന്.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

സിൽവർ നിറത്തിലുള്ള സ്കൗട്ട് മോഡലാണ് പുനീത് വാങ്ങിയിരിക്കുന്നത്.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

1131 സിസി ശേഷിയുള്ള എൻജിൻ ഘടിപ്പിച്ചിരിക്കുന്നു ഇന്ത്യൻ സ്കൗട്ട് മോഡലിൽ. ഈ ടു സിലിണ്ടർ എൻജിൻ 100 കുതിരശക്തി പകരുന്നു 8100 ആർപിഎമ്മിൽ.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

5900 ആർപിഎമ്മിൽ 97.7 എൻഎം ടോർക്ക് പകരുന്നു പുനീതിന്റെ സ്കൗട്ട്.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

വാഹനത്തിന്റെ ആകെ ഭാരം 244 കിലോഗ്രാമാണ്. സീറ്റുയർ 635 മില്ലിമീറ്റർ.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

ഇന്ത്യൻ സ്കൗട്ടിന്റെ ആകെ നീളം 2311 മില്ലിമീറ്ററാണ്. ആകെ വീതി 880 മില്ലിമീറ്റർ. മൊത്തം ഉയരം 1207 മില്ലിമീറ്റർ.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

135 മില്ലിമീറ്ററാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. വീൽബേസ് 1562 മില്ലിമീറ്റർ ആണ്.

പുനീത് രാജ്കുമാർ ഇനി ഇന്ത്യൻ സ്കൗട്ടിന്റെ ഉടമ!

ഇന്ത്യന്‍ മോഡലുകള്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ് പോളാരിസ് ചെയ്യുന്നത്.

കൂടുതൽ

കൂടുതൽ

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

കന്നഡ നടൻ ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

More from DriveSpark

Article Published On: Friday, September 11, 2015, 17:32 [IST]
English summary
Puneet RajKumar Bought All New Indian Scout.
കൂടുതല്‍... #indian motorcycle #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X