ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

By Santheep

വൻ പരസ്യപ്രചാരണങ്ങളോടെയാണ് ബാഹുബലി എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. തിയറ്ററിലെത്തും മുമ്പ് വലിയ കോലാഹലം സൃഷ്ടിക്കുന്നതിൽ സിനിമയുടെ മാർക്കറ്റിങ് നടത്തുന്നവർ വിജയിക്കുകയും ചെയ്തു. പ്രഭാസ് എന്ന ശരാശരിക്കാരനായ ഒരു തെലുഗു മസാല നടനെ ഇന്ത്യയിലെ പ്രശസ്ത നടന്മാരിലൊരാളാക്കി മാറ്റുന്നതിലും ഈ സിനിമ വിജയിക്കുകയുണ്ടായി. നമ്മളിവിടെ പ്രഭാസിനെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.

50 ലക്ഷം ഡോളറിന്റെ തുരങ്കം നിർമിച്ച് ജയിൽചാടിയ 'കുള്ളൻ' ഗുസ്മാന്റെ സായുധ കാറുകൾ

2002 മുതൽ സിനിമയിലുള്ള പ്രഭാസ് ഇതിനകം തന്നെ നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏതൊരു തെലുഗു നടനെയും പോലെ അത്യാഡംബര കാറുകളോട് വലിയ വിധേയത്വം പുലർത്തുന്നുണ്ട് ഇദ്ദേഹവും. പ്രഭാസിന്റെ കാറുകളെക്കുറിച്ചുള്ള ചർച്ച ചുവടെ.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

പ്രഭാസിന്റെ പക്കലുള്ളത് ഒരു ജാഗ്വർ എക്സ്‌ജെ മോഡലാണ്. ടാറ്റയുടെ ഉടമസ്ഥതയിലേക്ക് ജാഗ്വർ മാറിയതിനു ശേഷമാണ് എക്സ്‌ജെ സെഡാൻ ഇന്ത്യയിലെത്തുന്നത്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ഇന്ത്യയിൽ അഞ്ച് എക്സ്‌ജെ വേരിയന്റുകൾ വിൽപനയിലുണ്ട്. ഇവയിൽ ഒരെണ്ണം പെട്രോൾ എൻജിൻ ഘടിപ്പിച്ച് വരുന്നു. 2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ ലിറ്ററിന് 10.5 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ബാക്കി നാല് വേരിയന്റുകളും 3.0 ലിറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് എത്തുന്നത്. പ്രഭാസിന്റെ പക്കലുള്ളത് ഡീസൽ എൻജിൻ പതിപ്പാണ്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

റോഡിയം സിൽവർ നിറത്തിലുള്ള ജാഗ്വർ എക്സ്‌ജെ പതിപ്പാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ കാപിറ്റൽ ലിമിറ്റഡ് നൽകിയ ഫിനാൻസിങ്ങും ഇദ്ദേഹം കാർ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നറിയുന്നു. ഹൈദരാബാദിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ജാഗ്വർ എക്സ്‌ജെയുടെ പെട്രോൾ എൻജിൻ പതിപ്പിന് 95.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം നിരക്ക്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ഡീസൽ പതിപ്പുകൾക്ക് 94.81 ലക്ഷം രൂപയിൽ വിലകൾ തുടങ്ങുന്നു. ഏറ്റവും ഉയർന്ന വേരിയൻറിന് 2.08 കോടി രൂപ വിലവരും.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

എല്ലാ പതിപ്പുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വരുന്നു. ലിറ്ററിന് 10.5 കിലോമീറ്ററാണ് മൈലേജ്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ഏഴ് വ്യത്യസ്ത നിറങ്ങളിൽ ജാഗ്വർ എക്സ്‌ജെ കാർ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട് കമ്പനി.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

പ്രകടനശേഷി, സ്റ്റൈലിങ് തുടങ്ങിയ കാര്യങ്ങളിൽ ആഡംബരക്കാറുകൾക്കിടയിൽ മുൻപന്തിയിൽ തന്നെയാണ് ജാഗ്വർ നിൽപുറപ്പിച്ചിട്ടുള്ളത്. നഗരത്തിരക്കുകൾക്കിടയിൽ കാഴ്ചക്കാരുടെ കണ്ണുകളെ തന്നിലേക്കു വലിച്ചടുപ്പിക്കാൻ ശേഷിയുണ്ട് ഈ കാറിന്റെ ഡിസൈൻ ഭംഗിക്ക്.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

രജനികാന്തിന്‍റെ കാറുകള്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ കോരിത്തരിച്ചപ്പോള്‍

ഇളയ ദളപതിയുടെ എല്ലാ കാറുകളും കാണാം

മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

സല്‍മാന്‍റെ ഡിസി വാനിറ്റി വാന്‍

ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍

More from DriveSpark

Article Published On: Saturday, July 18, 2015, 7:43 [IST]
English summary
Jaguar XJ Car Owned By Prabhas.
കൂടുതല്‍... #celebrity car #jaguar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X