മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

കേരളത്തിലെ കാര്‍ പ്രാന്തന്മാരുടെ മൂത്താപ്പയാണ് മമ്മൂക്കയെന്നു പറയാം. ആഡംബര കാറുകള്‍ കൊണ്ട് മമ്മൂക്കയുടെ ഗാരേജ് നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻറെ ഒരു കിടിലന്‍ കാറിനെപ്പറ്റി ഇന്ന് നമുക്ക് സംസാരിക്കാം. ഓഡി കാറാണ് താരം. ഓഡി എ7 സ്പോര്‍ട്‍ബാക്ക്!

മമ്മൂക്കയുടെ എല്ലാ കാറുകളും കാണാം

ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളാണ് ഓഡിയുടേത്. ഓഡി കാറുകളില്‍ എസ്‍യുവികളോട് പ്രത്യേക താല്‍പര്യം ബോളിവുഡ് പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. മമ്മൂക്ക പക്ഷെ, സെഡാനുകളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

മമ്മൂക്കയുടെ കാറിന്‍റെ ചിത്രങ്ങളും കാറിന്‍റെ വിലയും മറ്റ് വിശേഷങ്ങളും അറിയാന്‍ ദാ താഴെ നോക്കുക.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

ഓഡിയുടെ ഏറ്റവും വജയിച്ച മോഡലാണ് ഓഡി എ7 സ്പോര്‍ട്‍ബാക്ക്.

സോഴ്‍സ്

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

രണ്ട് ഇന്ധന പതിപ്പുകളാണ് ഓ‍ഡി എ7 സ്പോര്‍ട്‍ബാക്കിനുള്ളത്. രണ്ട് പതിപ്പുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് വരുന്നത്.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

2773 സിസിയാണ് ഓട്ടോമാറ്റിക് പതിപ്പിന്‍റെ എന്‍ജിന്‍ ശേഷി. ലിറ്ററിന് 8.0 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

2967 സിസിയാണ് ഡീസല്‍ പതിപ്പിന്‍റെ എന്‍ജിന്‍ ശേഷി. ഇത് ലിറ്ററിന് 10.0 കിമി മൈലേജ് നല്‍കുന്നു.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

ഭാരരാഹിത്യത്തിനായി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഡി എ7 നിര്‍മിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

ഭാരം കുറഞ്ഞ അലൂമിനിയമാണ് ബോഡിയുടെ പ്രധാന ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്.

സോഴ്സ്

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

ഇത് സുരക്ഷയെ ഒട്ടും ബാധിക്കുന്നില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ആവശ്യമായ ഭാഗങ്ങളില്‍ കൂടുതല്‍ ഉറപ്പ് നല്‍കുന്ന വിധത്തിലാണ് നിര്‍മാണം.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

5250-6500 ആര്‍പിഎമ്മില്‍ 95 കുതിരശക്തിയുള്ളതാണ് ഓഡി എ7 പെട്രോള്‍ മോഡലിന്‍റെ എന്‍ജിന്‍.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

2900-4500 ആര്‍പിഎമ്മില്‍ 440 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ പകരുന്നു.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

ഡീസല്‍ എന്‍ജിന്‍ 4000-4500 ആര്‍പിഎമ്മില്‍ 245 കുതിരശക്തി പകരുന്നതാണ്.

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

1400-3250 ആര്‍പിഎമ്മില്‍ 500 എന്‍എം ആണ് ടോര്‍ക്ക് നില.

നിറങ്ങള്‍

നിറങ്ങള്‍

ഇംപാല ബീജ് പേള്‍ ഇഫക്ട്

മൂണ്‍ലൈറ്റ് ബ്ലൂ മെറ്റാലിക്

ഊലോങ് ഗ്രേ മെറ്റാലിക്

ഡകോട്ട ഗ്രേ മെറ്റാലിക്

ബ്രില്യന്‍റ് ബ്ലാക്

ക്വാര്‍ട്സ് ഗ്രേ മെറ്റാലിക്

ഗാര്‍നെറ്റ് റെഡ്, പേള്‍ ഇഫക്ട്

സോഴ്സ്

നിറങ്ങള്‍

നിറങ്ങള്‍

ഡേടോണ ഗ്രേ, പേള്‍ ഇഫക്ട്

ഹവാന ബ്ലാക് മെറ്റാലിക്

ഫാന്‍റം ബ്ലാക്, പേള്‍ ഇഫക്ട്

ഇബിസ് വൈറ്റ്

ഐസ് സില്‍വര്‍ മെറ്റാലിക്

വില

വില

പെട്രോള്‍ പതിപ്പ് 66,05,000 രൂപയാണ് വില.

വില

വില

ഡീസല്‍ പതിപ്പ് വില 72,30,000 രൂപ. ഇത് ദില്ലി എക്സ്ഷോറൂം വിലയാണ്.

സോഴ്സ്

മമ്മൂട്ടിയുടെ ഓഡി എ7 സ്പോര്‍ട്ബാക്ക്

More from DriveSpark

Article Published On: Thursday, January 3, 2013, 14:31 [IST]
English summary
Malayalam actor Mammootty owns a Audi A7 Sportback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X