ചിരിയിലേക്കില്ല പുഷ്പപാതകള്‍...!

Posted By:

ചിരിക്കാനുള്ള മനുഷ്യന്റെ ജന്മവാസനയെ കവികളും ചിത്രകാരന്മാരും തത്വചിന്തകരും അബ്കാരികളുമെല്ലാം ഏറെ പുകഴ്ത്തിയിട്ടുണ്ട്. ആരെല്ലാം പുകഴ്ത്തിയാലും നമ്മള്‍ ചിരി നിറുത്തില്ല എന്നതാണ് സംഗതി.

ചിരിയിലേക്ക് പുഷ്പപാതകള്‍ ഒന്നും തന്നെയില്ല എന്നതാണ് പ്രാപഞ്ചികമായ വസ്തുത. ചിരിപ്പിക്കുന്നവരുടെ കാര്യം ഇതുതന്നെ. സ്റ്റാന്‍ഡപ്പ് കോമഡികള്‍ കൊലപാതകങ്ങളായി മാറുന്നത് പലപ്പോഴും നമ്മളനുഭവിച്ചിട്ടുള്ളതാണ്. ആയതിനാല്‍, പ്രത്യേക ജാമ്യാപേക്ഷയോടെയാണ് താങ്കളെ ഞാന്‍ ചിരിക്കാനായി ക്ഷണിക്കുന്നത്. ചിരി വന്നില്ലെങ്കില്‍ എന്നെ കഷണിക്കരുത്!

നമുക്ക് ചിരി, മുതലാളിക്ക് കരച്ചിൽ
  
നമുക്ക് ചിരി, മുതലാളിക്ക് കരച്ചിൽ

നമുക്ക് ചിരി, മുതലാളിക്ക് കരച്ചിൽ

ഇന്നത്തേക്കുള്ളതായി....
  
ഇന്നത്തേക്കുള്ളതായി....

ഇന്നത്തേക്കുള്ളതായി....

എന്തു കണ്ടിട്ടാടാ ചിരിക്കുന്നത്?
  
എന്തു കണ്ടിട്ടാടാ ചിരിക്കുന്നത്?

എന്തു കണ്ടിട്ടാടാ ചിരിക്കുന്നത്?

ഇതിനാണ് മല ദ്വാരം എന്നു പറയുന്നത്
  
ഇതിനാണ് മല ദ്വാരം എന്നു പറയുന്നത്

ഇതിനാണ് മല ദ്വാരം എന്നു പറയുന്നത്

മോഡേണൈസേഷൻ വരുന്ന വഴി
  
മോഡേണൈസേഷൻ വരുന്ന വഴി

മോഡേണൈസേഷൻ വരുന്ന വഴി

ആണുങ്ങളോളം പോരില്ലെന്ന്...
  
ആണുങ്ങളോളം പോരില്ലെന്ന്...

ആണുങ്ങളോളം പോരില്ലെന്ന്...

ഒരു ഉത്തരാധുനികൻ
  
ഒരു ഉത്തരാധുനികൻ

ഒരു ഉത്തരാധുനികൻ

മറ്റൊരു ഉത്തരാധുനികൻ
  
മറ്റൊരു ഉത്തരാധുനികൻ

മറ്റൊരു ഉത്തരാധുനികൻ

അച്ഛൻറെ കോട്ടിൽ
  
അച്ഛൻറെ കോട്ടിൽ

അച്ഛൻറെ കോട്ടിൽ

മ്മടെ കേസാർടീസി
  
മ്മടെ കേസാർടീസി

മ്മടെ കേസാർടീസി

മതസൗഹാർദ്ദമുണ്ടാകണമെങ്കിൽ ങ്ങള് കൃഷ്ണൻ കെട്ടണമെന്ന്!
  
മതസൗഹാർദ്ദമുണ്ടാകണമെങ്കിൽ ങ്ങള് കൃഷ്ണൻ കെട്ടണമെന്ന്!

മതസൗഹാർദ്ദമുണ്ടാകണമെങ്കിൽ ങ്ങള് കൃഷ്ണൻ കെട്ടണമെന്ന്!

എത്ര ചാക്കെത്തിക്കണം എന്നു പറഞ്ഞാൽ മതി
  
എത്ര ചാക്കെത്തിക്കണം എന്നു പറഞ്ഞാൽ മതി

എത്ര ചാക്കെത്തിക്കണം എന്നു പറഞ്ഞാൽ മതി

ബൈക്ക് മാത്രം വെള്ളിയാക്കുന്നതെന്തിന്?
  
ബൈക്ക് മാത്രം വെള്ളിയാക്കുന്നതെന്തിന്?

ബൈക്ക് മാത്രം വെള്ളിയാക്കുന്നതെന്തിന്?

ഈ വഴി നേരെ പോയാൽ മതി
  
ഈ വഴി നേരെ പോയാൽ മതി

ഈ വഴി നേരെ പോയാൽ മതി

ച്ചിരി റിസ്കെടുത്തെങ്കിലും പുള്ളിക്കാരൻ ഒപ്പിച്ചു
  
ച്ചിരി റിസ്കെടുത്തെങ്കിലും പുള്ളിക്കാരൻ ഒപ്പിച്ചു

ച്ചിരി റിസ്കെടുത്തെങ്കിലും പുള്ളിക്കാരൻ ഒപ്പിച്ചു

വെറുതെ ഒന്ന് ചിരിച്ചേക്ക്
  
വെറുതെ ഒന്ന് ചിരിച്ചേക്ക്

വെറുതെ ഒന്ന് ചിരിച്ചേക്ക്

അവളതിനെ പനപോലെ വളർത്തി
  
അവളതിനെ പനപോലെ വളർത്തി

അവളതിനെ പനപോലെ വളർത്തി

പതാകവണ്ടി
  
പതാകവണ്ടി

പതാകവണ്ടി

ശശിയുടെ പണി
  
ശശിയുടെ പണി

ശശിയുടെ പണി

ഒന്നു ഗൃഹാതുരപ്പെട്ടോളു...വേഗം!
  
ഒന്നു ഗൃഹാതുരപ്പെട്ടോളു...വേഗം!

ഒന്നു ഗൃഹാതുരപ്പെട്ടോളു...വേഗം!

ചെയ്യുമ്പോൾ അത് വൃത്തിപോലെ ചെയ്യുന്നയാളാണ് മൊതലാളി
  
ചെയ്യുമ്പോൾ അത് വൃത്തിപോലെ ചെയ്യുന്നയാളാണ് മൊതലാളി

ചെയ്യുമ്പോൾ അത് വൃത്തിപോലെ ചെയ്യുന്നയാളാണ് മൊതലാളി

ദിത് സത്യമാണോ?
  
ദിത് സത്യമാണോ?

ദിത് സത്യമാണോ?

പിന്നല്ലേ, പട്ടികൾ അങ്ങനെ പലതും ചെയ്യും!
  
പിന്നല്ലേ, പട്ടികൾ അങ്ങനെ പലതും ചെയ്യും!

പിന്നല്ലേ, പട്ടികൾ അങ്ങനെ പലതും ചെയ്യും!

കണ്ടില്ല, ചിരിച്ചില്ല എന്നൊന്നും പറഞ്ഞേക്കരുത്!
  
കണ്ടില്ല, ചിരിച്ചില്ല എന്നൊന്നും പറഞ്ഞേക്കരുത്!

കണ്ടില്ല, ചിരിച്ചില്ല എന്നൊന്നും പറഞ്ഞേക്കരുത്!

ന്യൂസിലൻഡ് കോന്നംകുഴിക്കടുത്താണോ?
  
ന്യൂസിലൻഡ് കോന്നംകുഴിക്കടുത്താണോ?

ന്യൂസിലൻഡ് കോന്നംകുഴിക്കടുത്താണോ?

Story first published: Tuesday, March 18, 2014, 7:25 [IST]
English summary
Here you can click through some funny images.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark