രാജ്യത്ത് ഹ്യുണ്ടായി അവതരിപ്പിച്ച ക്രെറ്റയുടെ വിപുലീകൃത പതിപ്പാണ് അൽകാസർ പ്രീമിയം എസ്‌യുവി. 16.30 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹം എത്തുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആറ് വേരിയന്റുകളിൽ അൽകാസാർ ലഭ്യമാണ്. ആറ്, ഏഴ് സീറ്റർ ലേയൗട്ടുകളിലാണ് എസ്‌യുവി വിൽപ്പനയ്ക്കെത്തുന്നത്.
-
ശ്രേണിയില് മത്സരം കടുപ്പിച്ച് അല്കാസര്; ആദ്യ ആഴ്ചയിലെ ബുക്കിംഗ് കണക്കുകള് വെളിപ്പെടുത്തി ഹ്യുണ്ടായി
-
കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ
-
ഊഹാപോഹങ്ങൾക്ക് എല്ലാം അറുതിവരുത്തി ഹ്യുണ്ടായി അൽകാസറിന്റെ ആഗോള പ്രീമിയർ നാളെ
-
വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്യുവിയുടെ പ്രധാന സവിശേഷതകൾ
-
സഫാരിയേക്കാളും ഹെക്ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്
-
അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്
-
വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ബ്രോഷർ പുറത്ത്
-
അരങ്ങേറ്റത്തിന് മുമ്പ് അൽകാസാറിന്റെ മികവ് ടീസർ വീഡിയോയിൽ വെളിപ്പെടുത്തി ഹ്യുണ്ടായി
-
അരങ്ങേറ്റത്തിന് സജ്ജം; അല്കാസര് അവതരണ തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി
-
എസ്യുവി പ്രേമികളെ അൽകാസർ വിപണിയിലേക്ക്, ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായി
-
എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാന് അല്കാസര്; കാത്തിരിപ്പ് ഇനി നീളില്ലെന്ന് ഹ്യുണ്ടായി
-
ആറ് വേരിയന്റ്, ആറ് കളർ ഓപ്ഷൻ; ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


Click it and Unblock the Notifications