ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. വിൽപ്പനയ്ക്കെത്തിയ നാൾ മുതൽ വളരെ ജനപ്രിയമായ ഒരു ഓപ്ഷനാണിത്. നിലവിൽ മോഡലിന്റെ നാലാം തലമുറയാണ് വിൽപ്പയിലുള്ളത്. മികച്ച ഫീച്ചറുകളും പുത്തൻ ഡ്യുവൽ ജെറ്റ് എഞ്ചിനും ഹാച്ച്ബാക്ക് പായ്ക്ക് ചെയ്യുന്നു. 5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
പുത്തൻ മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഫെബ്രുവരിയിൽ എത്തും
-
പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്സ്ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി
-
റേസ് കാർ രൂപവുമായി കസ്റ്റമൈസ്ഡ് മാരുതി സ്വിഫ്റ്റ് സ്പോർട്ട്
-
കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്
-
2021 യൂറോപ്യൻ മോഡൽ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി സുസുക്കി
-
സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന് മോഡല്‍ സമ്മാനിച്ച് മാരുതി
-
കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്
-
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഇംഗ്ലണ്ടിലും എത്തി, ഇന്ത്യയിലേക്കും ഉടൻ


Click it and Unblock the Notifications