പള്‍സര്‍ സിഎസ്400, എസ്എസ്400 എക്സ്പോയിൽ

പള്‍സര്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ്, ക്രൂയിസിംഗ് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടു. നേരത്തെ പള്‍സര്‍ 375 എന്ന പേരില്‍ നെറ്റിലെമ്പാടും പരന്നിരുന്ന വാര്‍ത്തകള്‍ക്ക് ഇതോടെ അവസാനമായി. കെടിഎം ഡ്യൂക്ക് എന്‍ജിനും പേറിയാണ് ഈ രണ്ട് ബൈക്കുകളും വന്നിരിക്കുന്നത്.

രണ്ട് ബൈക്കുകളെയും അടുത്തുകാണാം.

എന്‍ജിന്‍

എന്‍ജിന്‍

375സിസി ലിക്യുഡ് കൂള്‍ഡ് 4 വാല്‍വ് എന്‍ജിനാണ് 6 സ്പീഡ് ഗിയര്‍ബോക്‌സ് ചെര്‍ത്ത് ഈ വാഹനങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്.

ബജാജ് പള്‍സര്‍ സിഎസ്400

ബജാജ് പള്‍സര്‍ സിഎസ്400

ഇതൊരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കാണ്. കെടിഎം 390-യുടെ എന്‍ജിന്‍ സ്വീകരിച്ചും സാങ്കേതികത പിന്തുടര്‍ന്നുമാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.

പള്‍സര്‍ എസ്എസ്400

പള്‍സര്‍ എസ്എസ്400

ഫെയറിംഗ് ഘടിപ്പിച്ചിട്ടുണ്ട് എന്നതല്ലാതെ സാങ്കേതികമായി സിഎസ് പതിപ്പില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഈ ബൈക്കിനില്ല.

പള്‍സര്‍ എസ്എസ്400

പള്‍സര്‍ എസ്എസ്400

ഇരുവശങ്ങളിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഒരല്‍പം അഗ്രസീവായ ഡിസൈനില്‍ നല്‍കിയിരിക്കുന്നത് പള്‍സര്‍ ആരാധകരെ ആകര്‍ഷിക്കാതിരിക്കില്ല.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

ഇന്ധനക്ഷമതയിലും സിറ്റി റോഡുകളിലെ കൈകാര്യക്ഷമതയിലും ഈ വാഹനങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതേണ്ടത്.

എബിഎസ്

എബിഎസ്

രണ്ട് ബൈക്കുകളിലും എബിഎസ് ചേര്‍ത്തിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഡിജിറ്റലാണ്. പള്‍സര്‍ സിഎസ്400 നേക്കഡ് ബൈക്കിന് കാഴ്ചയില്‍ പള്‍സര്‍200-മായി സാമ്യം തോന്നാം.

ലോഞ്ച്

ലോഞ്ച്

പള്‍സര്‍ എസ്എസ്400, സിഎസ്400 ബൈക്കുകള്‍ ഈ സാമ്പത്തികവര്‍ഷം അവസാനം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

കൂടുതൽ വിവരങ്ങൾ ബജാജ് പുറത്തുവിട്ടിട്ടില്ല. ഇവിടെ രണ്ട് ബൈക്കുകളുടെയും ചിത്രങ്ങൾ കാണാം.

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

ചിത്രങ്ങൾ കാണുക

പൾസർ സിഎസ്400

പൾസർ സിഎസ്400

ചിത്രങ്ങൾ കാണുക

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

പൾസർ സിഎസ്400

 
English summary
Bajaj Unveils Pulsar 400 Super Sports, Cruising Sports At 2014 Auto Expo.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X