യമഹ എഫ്‌സെഡ് ബൈക്കുകള്‍ക്ക് 9 നിറങ്ങള്‍

Posted By:

യമഹ എഫ്‌സെഡ് റെയ്ഞ്ച് ബൈക്കുകള്‍ക്ക് (എഫ്‌സെഡ്-16, എഫ്‌സെഡ്-എസ്, ഫേസര്‍) പുതിയ നിറങ്ങള്‍ ചേര്‍ത്തു. ഒമ്പത് പുതിയ കളറുകളില്‍ ഈ ബൈക്കുകള്‍ ഇനി ലഭ്യമാകും.

നിറങ്ങള്‍ ചേര്‍ത്തതല്ലാതെ മറ്റു മാറ്റങ്ങളൊന്നും ബൈക്കുകളില്‍ വരുത്തിയിട്ടില്ല. 153 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെ തുടര്‍ന്നും സേവനമനുഷ്ഠിക്കും. 7500 ആര്‍പിഎമ്മില്‍ 14 പിഎസ് കരുത്ത് പകരുന്നതാണ് ഈ എന്‍ജിന്‍. 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ചക്രവീര്യവും പകരുന്നു എഫ്‌സി എന്‍ജിന്‍.

ഇതിനിടയില്‍ എഫ്‌സെഡിന്റെ 2014 പതിപ്പ് വിപണിയിലെത്താനൊരുങ്ങുകയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ പലയിടങ്ങളിലാണ് ഈ ബൈക്കുകള്‍ ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 എഫ്‌സെഡില്‍ എന്‍ജിന്‍ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ കരുത്ത് പ്രദാനം ചെയ്യുന്ന വിധത്തില്‍ ട്വീക്ക് ചെയ്യാനിടയുണ്ട്.

എഫ്‌സെഡ് റെയ്ഞ്ച് ബൈക്കുകളിലെ പുതിയ നിറങ്ങള്‍ പരിചയപ്പെടാന്‍ ക്ലിക്കിക്ലിക്കി നീങ്ങുക.

യമഹ എഫ്‌സെഡ്-16

പാന്തര്‍ ബ്ലാക്ക് (ഡ്യുവല്‍ ടോണ്‍ ഷേഡ്)

എഫ്‌സെഡ് റെയ്ഞ്ച് ബൈക്കുകളിലെ പുതിയ നിറങ്ങള്‍ പരിചയപ്പെടാന്‍ ക്ലിക്കിക്ലിക്കി നീങ്ങുക.

യമഹ എഫ്‌സെഡ്-16

പാന്തര്‍ ബ്ലാക്ക് (ഡ്യുവല്‍ ടോണ്‍ ഷേഡ്)

യമഹ എഫ്‌സെഡ്-16

റെയ്ഡര്‍ റെഡ്

യമഹ എഫ്‌സെഡ്-16

ആംബുഷ് ബ്ലൂ

യമഹ എഫ്‌സെഡ്-എസ്

പ്രേയിംഗ് റെഡ്

യമഹ എഫ്‌സെഡ്-എസ്

ഹോക്-എയ് ഗോള്‍ഡ് (പുതിയ ഡ്യുവല്‍ ടോണ്‍ ഷെയ്ഡ്)

യമഹ എഫ്‌സെഡ്-എസ്

പൗണ്‍സിംഗ് ബ്ലാക്ക് (ഡ്യുവല്‍ ടോണ്‍ ഷേഡ്)

യമഹ ഫേസര്‍

റേവിന്‍ റെഡ്

യമഹ ഫേസര്‍

വൈല്‍ഡ്‌നെസ് ബ്ലാക്ക്

യമഹ ഫേസര്‍

ടെറെയ്ന്‍ വൈറ്റ് (പുതിയ ഡ്യുവല്‍ ടോണ്‍ ഷേഡ്)

Cars താരതമ്യപ്പെടുത്തൂ

കൊയ്നിക്സെഗ് അജീറ
കൊയ്നിക്സെഗ് അജീറ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
The Yamaha FZ range in India, which consists of the FZ-16, the FZ-S and the Fazer have received new colours. In total, from all three variants, there are now 9 colours to choose from.
Please Wait while comments are loading...

Latest Photos