യമഹ ആര്‍15 പുതിയ 4 നിറങ്ങളില്‍

Posted By:

യമഹ ആര്‍15-ന്റെ 2.0 പതിപ്പിന് പുതിയ നാല് നിറങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കി. റേറിംഗ് റെഡ്, ഇന്‍വിസിബ്ള്‍ ബ്ലാക്, റേസിംഗ് ബ്ലൂ, ഗ്രിഡ് ഗോള്‍ഡ് എന്നീ നിറങ്ങളാണ് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

റേറിംഗ് റെഡ്, ഇന്‍വിസിബ്ള്‍ ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ആര്‍15 മോഡലുകള്‍ക്ക് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 110,003 രൂപയാണ് വില. റേസിംഗ് റെഡ്, ഗ്രിഡ് ഗോള്‍ഡ് എന്നീ നിറങ്ങള്‍ പൂശിയ മോഡലുകള്‍ക്ക് വില 112,924 രൂപയും. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

റേറിംഗ് റെഡ്,
  

റേറിംഗ് റെഡ്,

18നും 24നും ഇടയില്‍ പ്രായമുള്ള ഉപഭോക്താക്കളെയാണ് കമ്പനി ഉറ്റുനോക്കുന്നത്. പുതിയ നിറങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

റേസിംഗ് ബ്ലൂ
  

റേസിംഗ് ബ്ലൂ

സാങ്കേതികമായി മാറ്റങ്ങള്‍ യാതൊന്നും തന്നെ വരുത്തിയിട്ടില്ല. 149.8 സിസി ശേഷിയുള്ള 4 സ്‌ട്രോക്ക്, 4 വാല്‍വ് എന്‍ജിന്‍ തന്നെ തുടര്‍ന്നും സവനമനുഷ്ഠിക്കും.

ഗ്രിഡ് ഗോള്‍ഡ്
  

ഗ്രിഡ് ഗോള്‍ഡ്

സാങ്കേതികമായി മാറ്റങ്ങള്‍ യാതൊന്നും തന്നെ വരുത്തിയിട്ടില്ല. 149.8 സിസി ശേഷിയുള്ള 4 സ്‌ട്രോക്ക്, 4 വാല്‍വ് എന്‍ജിന്‍ തന്നെ തുടര്‍ന്നും സവനമനുഷ്ഠിക്കും

ഇന്‍വിസിബ്ള്‍ ബ്ലാക്
  

ഇന്‍വിസിബ്ള്‍ ബ്ലാക്

8500 ആര്‍പിഎമ്മില്‍ 17 പിഎസ് കരുത്താണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 7500 ആര്‍പിഎണ്മില്‍ 15 എന്‍എം ചക്രവീര്യവും ആര്‍15ന്റെ എന്‍ജിന്‍ പുറത്തെടുക്കും.

English summary
Yamaha has unveiled four new colours for its successful 150 cc model, the R15. The bike now comes in Invincible Black, Raring Red, Grid Gold and Racing Blue.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark