ഓരോ വർഷവും ഇന്ത്യൻ വാഹന നിർമാതാക്കൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളുമായി വന്നടുക്കുകയാണ്. എന്നിരുന്നാലും ചാർജിംഗ് പോലുള്ള ഇവി ഇൻഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയാതെ വയ്യ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകൾക്ക് പകരമായി ആളുകൾ സാവധാനത്തിൽ ഇലക്ട്രിക്കിലേക്ക് ചേക്കേറുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വൻതോതിൽ സ്വീകരിക്കാൻ ഇനിയും കുറച്ച് സമയമെടുക്കുമെങ്കിലും, ...
വരുന്ന ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ ആരങ്ങേറാന് പോകുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ഏവരുടെ...
വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ അഞ്ചാം തലമുറ RX എസ്യുവിയും അപ്ഡേറ്റ് ചെയ്ത LC500h കൂപ്പെയു...
ഇന്ത്യയിലെ വാഹന പ്രേമികളെല്ലാം അടുത്ത മാസം നടക്കാന്‍ പോകുന്ന ഓട്ടോ എക്സ്പോക്കായി കാത...
വരാനിരിക്കുന്ന 2023 ഓട്ടോ എക്സ്പോൽ നിന്ന് പല കാർ നിർമാതാക്കളും ഇതിനോടകം തന്നെ പിന്മാറിയെ...
ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വ...
രാജ്യത്തെ പ്രധാന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും മാരുതി സുസുക്കിയും തങ്ങളുടെ പുതിയ കാ...