കുഞ്ഞും ഒരു കാറും; ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

By Santheep

ഉമ്മൻ‌ചാണ്ടി ഭരിക്കുന്ന കാലത്ത് 'ചായപ്പൈസ' വാങ്ങിയതിന് അകത്തു പോകേണ്ടിവരുന്ന ഒരു ക്ലാർക്കിന്റെ അവസ്ഥ ആലോചിച്ചുനോക്കൂ. ഇതാണ് ശ്രീശാന്തിന്റെയും അവസ്ഥ. എന്തായാലും, കഴിഞ്ഞതെല്ലാം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് സന്തുഷ്ടവും സ്വൈര്യം നിറഞ്ഞതുമായ ഒരു ജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോൾ. കുറച്ചാഴ്ചകൾക്കു മുമ്പ് ശ്രീശാന്തിന് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു.

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ഈ നിമിഷത്തെ ഏതൊരു സെലിബ്രിറ്റിയെയും പോലെ ഒരു ആഡംബരവാഹനം വാങ്ങിയാണ് ശ്രീശാന്ത് ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ആഘോഷങ്ങളിൽ നമുക്കും പങ്കുചേരാം.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ഒരു ജാഗ്വർ എക്സ്‌ജെ മോഡലാണ് ശ്രീശാന്ത് വാങ്ങിയത്. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയാണ് ജാഗ്വർ. എക്സ്‌ജെ സെഡാൻ ഇന്ത്യയിട്ട് അധികകാലമായിട്ടില്ല.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

3.0 ലിറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച് വിപണിയിലെത്തുന്നു ജാഗ്വർ എക്സ്‌ജെ. ഓട്ടോമാറ്റിക് ഗിയർബോക്സാണ് എല്ലാ പതിപ്പുകളിലും ഉള്ളത്.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ ഒരെണ്ണം പെട്രോൾ എൻജിൻ ഘടിപ്പിച്ചാണ് എത്തുന്നത്. 2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ ലിറ്ററിന് 10.5 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ശ്രീശാന്തിന്റെ പക്കലുള്ളത് ഏത് ഇന്ധന മോഡലാണെന്ന് വ്യക്തമല്ല. ജാഗ്വർ എക്സ്‌ജെയുടെ പെട്രോൾ എൻജിൻ പതിപ്പിന് 95.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം നിരക്ക്.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ഡീസൽ പതിപ്പുകൾക്ക് 94.81 ലക്ഷം രൂപയിൽ വിലകൾ തുടങ്ങുന്നു. ഏറ്റവും ഉയർന്ന വേരിയൻറിന് 2.08 കോടി രൂപ വിലവരും.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ശ്രീശാന്ത് ഡീസൽ പതിപ്പ് വാങ്ങിയിരിക്കാനാണ് സാധ്യത. പ്രകടനശേഷി കൂടുതലുള്ളതിനോടെല്ലാം ശ്രീശാന്തിന് ഇഷ്ടക്കൂടുതലുണ്ട്. എക്സ്‌ജെയുടെ എല്ലാ പതിപ്പുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വരുന്നു. ലിറ്ററിന് 10.5 കിലോമീറ്ററാണ് ഡീസൽ എൻജിൻ മൈലേജ്.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ഏഴ് വ്യത്യസ്ത നിറങ്ങളിൽ ജാഗ്വർ എക്സ്‌ജെ കാർ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട് കമ്പനി.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ജാഗ്വറിന്റെ ഏറ്റവും പഴക്കമുള്ള കാർമോഡലുകളിലൊന്നാണിത്. 1968ലാണ് ഈ വാഹനം വിപണിയിലെത്തിയത്.

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

പ്രകടനശേഷി, സ്റ്റൈലിങ് തുടങ്ങിയ കാര്യങ്ങളിൽ ആഡംബരക്കാറുകൾക്കിടയിൽ മുൻപന്തിയിൽ തന്നെയാണ് ജാഗ്വർ നിൽപുറപ്പിച്ചിട്ടുള്ളത്. നഗരത്തിരക്കുകൾക്കിടയിൽ കാഴ്ചക്കാരുടെ കണ്ണുകളെ തന്നിലേക്കു വലിച്ചടുപ്പിക്കാൻ ശേഷിയുണ്ട് ഈ കാറിന്റെ ഡിസൈൻ ഭംഗിക്ക്.

കൂടുതൽ

കൂടുതൽ

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ധോണി സ്വന്തമാക്കി

More from DriveSpark

Article Published On: Saturday, July 18, 2015, 11:07 [IST]
English summary
Cricketer Sreesanth Bought Jaguar XJ Sedan.
കൂടുതല്‍... #celebrity car #jaguar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X