ഇന്ത്യൻ വിണിയിൽ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആൾട്രോസ്. 22 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് ടാറ്റ ആൾട്രോസ് ലഭ്യമാകുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ‘ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയുടെ ഭാഗമായ തീർത്തും പുതിയ രൂപകൽപ്പനയോടെയാണ് പുതിയ ആൾട്രോസ് വരുന്നത്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
-
ആൾട്രോസ് ഐടർബോയുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ
-
ടർബോ പെട്രോൾ കരുത്തിൽ ആൾട്രോസിനെ അവതരിപ്പിച്ച് ടാറ്റ
-
വിപണിയിലെത്തും മുമ്പ് ടാറ്റ ആൾട്രോസ് ടർബോ-പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ പുറത്ത്
-
ആള്ട്രോസ് ടര്ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ
-
ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ
-
പുതുവര്ഷം കളറാക്കാന് ടാറ്റ; മറീന ബ്ലൂ കളറില് തിളങ്ങി ആള്ട്രോസ് ടര്ബോ
-
ടാറ്റ ആള്ട്രോസ് ടര്ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല് വിവരങ്ങള് പുറത്ത്
-
ആൾട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്
-
ക്രിസ്മസിന് മുമ്പ് ആള്ട്രോസിന് പുതിയ വേരിയന്റുമായി ടാറ്റ; ടീസര് കാണാം
-
പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ
-
ഹ്യുണ്ടായി i20 ടര്ബോയുടെ വിപണി നോട്ടമിട്ട് ആള്ട്രോസ് ടര്ബോ; വില മത്സരാധിഷ്ഠിതം
-
സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ


Click it and Unblock the Notifications