രാജ്യത്തെ കിയ ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലും ഏറ്റവും പുതിയ എൻ‌ട്രി ലെവൽ ഓഫറുമാണ് സോനെറ്റ് കോംപാക്ട് എസ്‌യുവി. 6.71 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയ്ക്കാണ് സോനെറ്റ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്. ടെക്-ലൈൻ, GT-ലൈൻ പതിപ്പുകൾക്ക് കീഴിൽ ആകെ ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപ വിലമതിക്കുന്നു.
-
ശ്രേണിയില് താരപദവി തിരിച്ചെടുക്കാന് Kia Sonet; 2023 ഓട്ടോ എക്സ്പോയില് ഫെയ്സ്ലിഫ്റ്റ് എത്തും
-
സ്റ്റാന്ഡേര്ഡായി 6 എയര്ബാഗുകള്, പുതിയ കളര് ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet
-
Kia Sonet ആനിവേഴ്സറി എഡിഷന്റെ അഞ്ച് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ
-
Sonet ആനിവേഴ്സറി എഡിഷന് പതിപ്പിനെ അവതരിപ്പിച്ച് Kia; വില 10.79 ലക്ഷം രൂപ
-
Sonet-നും ആനിവേഴ്സറി എഡിഷന് ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia
-
ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്ട് എസ്യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet
-
ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ
-
കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്
-
വില്പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി
-
ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്യുവിയുടെ വില്പ്പന നടക്കുന്നു
-
അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ
-
സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ


Click it and Unblock the Notifications