അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്ന് വിജയകരമായ മറ്റൊരു ഉൽപ്പന്നമായി കിയ സോനെറ്റ് മാറുകയാണ്. വിപണിയിൽ അവതരിപ്പിച്ച ആദ്യ ദിവസം തന്നെ ഒരു കിയ കാറിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ബുക്കിംഗിന്റെ റെക്കോർഡ് വാഹനം തകർത്തിരുന്നു.

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

അതിനു പിന്നാലെ ഇപ്പോൾ രാജ്യത്തെ ഒരു ഡീലർഷിപ്പിൽ നിന്ന് 15 കിയ സോനെറ്റ് എസ്‌യുവികൾ ഒരേ ദിവസം ബ്രാൻഡ് വിതരണം ചെയ്തിരിക്കുകയാണ്.

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

ഈ ഡെലിവറി ചെയ്ത ബാച്ചിൽ സോണറ്റിന്റെ HTK, HTK +, HTX, HTX +, GTX + എന്നിവ പോലുള്ള വ്യത്യസ്ത ട്രിമ്മുകൾ അടങ്ങിയിരിക്കുന്നു. ഇതുപോലെ, ഈ വർഷം ആദ്യം കിയ പത്ത് യൂണിറ്റ് കാർണിവൽ എംപിവിയും വിതരണം ചെയ്തിരുന്നു.

MOST READ: ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സോനെറ്റിനെ പ്രേക്ഷകർ വളരെ ഊഷ്മളമായ പ്രതികരണത്തോടെയാണ് സ്വാഗതം ചെയ്തത്.

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

വാഹനത്തിന്റെ വിജയകരമായ അരങ്ങേറ്റത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും, എസ്‌യുവിയുടെ രൂപഭാവം, എഞ്ചിൻ-ഗിയർ‌ബോക്സ് കോമ്പിനേഷനുകൾ, ഒപ്പം സവിശേഷതകളുടെ നീണ്ട പട്ടിക എന്നിവയാണ് പ്രധാനം.

MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

സോനെറ്റ് രൂപകൽപ്പന അതിനെ വളരെ ശ്രദ്ധേയമാക്കുന്നു എന്ന് കിയ പറയുന്നു. കോം‌പാക്ട് അളവുകളിൽ മികച്ച തരത്തിലുള്ള സജ്ജീകരണങ്ങൾ സോനെറ്റിലുണ്ട്.

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

മറ്റ് കിയ കാറുകളെപ്പോലെ, ഇതിനും നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് റേഡിയേറ്റർ ഗ്രില്ല് ലഭിക്കുന്നു. കൂടാതെ പിന്നിലേക്ക് ചെരിഞ്ഞ C-പില്ലർ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവപോലുള്ള ചില സവിശേഷ ഡിസൈൻ ഘടകങ്ങളും ഇത് ഉപയോഗിക്കുന്നു.

MOST READ: പുതുതലമുറ M3, M4 മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്.

അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

1.2 ലിറ്റർ നാല്-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോട്ടോർ യഥാക്രമം 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം ഇണചേരുന്നു.

MOST READ: ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

ഡീസൽ എഞ്ചിൻ രണ്ട് ട്യൂണിംഗുകളിൽ വാഗ്ദാനം ചെയ്യുന്നു. ലോവർ സ്പെക് 100 bhp കരുത്തും/ 240 Nm torque ഉം നിർമ്മിക്കുന്നു, ഉയർന്ന സ്പെക്ക് 115 bhp കരുത്തും/ 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

ആദ്യത്തേത് ആറ് സ്പീഡ് മാനുവൽ യൂണിറ്റുമായാണ് വരുന്നത്, രണ്ടാമത്തേത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് എത്തുന്നു. വാഹനത്തിന്റെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, 172 Nm torque ഉം 120 bhp കരുത്തും പുറന്തള്ളുന്നു. ഈ മോട്ടോറിനായുള്ള ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് iMT -യും ഏഴ് സ്പീഡ് DCT -യും ഉൾപ്പെടുന്നു.

Image Courtesy: Auto Walk/YouTube

Most Read Articles

Malayalam
English summary
KIA Delivers 15 Sonet Compact SUV In A Single Day Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X