പുതിയ അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബജാജിന്റെ പുതിയ അവെൻജർ ക്രൂയിസ് 220 മോഡൽ വിപണിയിലെത്തിക്കഴിഞ്ഞു. ദീർഘയാത്രകളിഷ്ടപ്പെടുന്നവരെ ലക്ഷ്യമാക്കിയാണ് ഈ വാഹനം വിപണി പിടിക്കുന്നത്. ക്രൂയിസർ മോഡലുകളിൽ ഈ വിലനിലവാരത്തിൽ മറ്റൊരു തെരഞ്ഞെടുപ്പിന് ഇന്ന് സാധ്യതയില്ല.

പുതിയ അവെൻജർ ഹാർലി ഡേവിസനെ കോപ്പിയടിച്ചോ?

പുതിയ അവെൻജറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.

അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡിവൈൻ ബ്ലാക്ക് എന്ന ഒറ്റ നിറത്തിൽ മാത്രമേ പുതിയ അവെൻഡർ ലഭിക്കൂ. സ്പോക്ക് വീലുകളാണ് അവെൻജറിൽ ചേർത്തിരിക്കുന്നത്. ദീർഘയാത്രകൾക്കും ഓഫ് റോഡിങ്ങിനും ഇവ മികച്ചതാണ്. കൂടാതെ വാഹനത്തിന് ഒരൽപം ക്ലാസിക് ഭംഗി നൽകാനും ഇതിന് സാധിക്കും.

അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ ബോഡി ഡികാലുകളാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മുൻപതിപ്പിലെപ്പോലെ, ടാങ്കിനു മുകളിൽ നൽകിയിട്ടുള്ള ഫ്യുവൽ ഗേജിൽ ക്രോമിയം പൂശിയിരിക്കുന്നു.

അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാഹനത്തിലെ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയതാണ്. ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററുകളും പുതുക്കിയിട്ടുണ്ട്. മുൻ പതിപ്പിനെക്കാൾ ഉയർന്ന പൊസിഷനിലാണ് ഹാൻഡിൽ ബാറുകൾ ചേർത്തിരിക്കുന്നത്. ദീർഘയാത്രകളിൽ ഇത് കംഫർട്ട് നൽ‌കുന്നു.

എൻജിൻ

എൻജിൻ

219.9സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് അവൻജറിലുള്ളത്. 18.7 കുതിരശക്തി ഉൾപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 17.5 എൻഎം ടോർ‌ക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. എൻജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സും ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 30 മുതൽ 35 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.

വിലകൾ (ഏകദേശ ഓൺറോഡ് വില)

വിലകൾ (ഏകദേശ ഓൺറോഡ് വില)

More from DriveSpark

Article Published On: Thursday, October 29, 2015, 12:10 [IST]
English summary
Bajaj Avenger Cruise 220 All You Need To Know.
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X