രാജ്യത്തെ കിയ ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലും ഏറ്റവും പുതിയ എൻ‌ട്രി ലെവൽ ഓഫറുമാണ് സോനെറ്റ് കോംപാക്ട് എസ്‌യുവി. 6.71 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയ്ക്കാണ് സോനെറ്റ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്. ടെക്-ലൈൻ, GT-ലൈൻ പതിപ്പുകൾക്ക് കീഴിൽ ആകെ ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപ വിലമതിക്കുന്നു.
-
സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ
-
സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള് DCT ഗിയര്ബോക്സുകള് സമ്മാനിക്കാനൊരുങ്ങി കിയ
-
ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്
-
കിയ സോനെറ്റ് കോംപാക്ട് എസ്യുവി പുറത്തിറങ്ങി; വില 6.71 ലക്ഷം രൂപ
-
കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര് 4 മുതല് 9 ആഴ്ചകള് വരെ കാത്തിരിക്കണം
-
ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്
-
തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ
-
സോനെറ്റിനെ ഇഷ്ടാനുസൃതം അണിയിച്ചൊരുക്കാം; ആക്സസറി പട്ടിക പുറത്തുവിട്ട് കിയ
-
വിപണിയിൽ എത്തും മുമ്പ് ഗെയിമിൽ പ്രത്യക്ഷപ്പെട്ട് കിയ സോനെറ്റ്
-
സോനെറ്റിന്റെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങുമെന്ന് കിയ
-
തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു
-
വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്


Click it and Unblock the Notifications