രാജ്യത്തെ കിയ ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലും ഏറ്റവും പുതിയ എൻ‌ട്രി ലെവൽ ഓഫറുമാണ് സോനെറ്റ് കോംപാക്ട് എസ്‌യുവി. 6.71 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയ്ക്കാണ് സോനെറ്റ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്. ടെക്-ലൈൻ, GT-ലൈൻ പതിപ്പുകൾക്ക് കീഴിൽ ആകെ ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപ വിലമതിക്കുന്നു.
-
കിയ സോനെറ്റ് സബ് കോംപാക്ട് എസ്യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും
-
പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര് ഡീസല് ഓട്ടോ, പെട്രോള് DCT മോഡലുകള്ക്ക്
-
എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്ഷിപ്പുകളില് എത്തിതുടങ്ങി
-
കോംപാക്ട് എസ്യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം
-
കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം
-
കോംപാക്ട് എസ്യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ
-
വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ
-
സോനെറ്റ് കോംപാക്ട്-എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ
-
കിയ സോനെറ്റ് ടർബ്ബോ പെട്രോൾ പതിപ്പിന് മാനുവൽ ഓപ്ഷൻ ഉണ്ടായിരിക്കില്ല
-
കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ
-
നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്ട് എസ്യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്


Click it and Unblock the Notifications