കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

2020 സെപ്റ്റംബർ 18 -ന് സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി രാജ്യത്ത് വിപണിയിലെത്തുമെന്ന് കിയ മോട്ടോർസ് ഇന്ത്യ വെളിപ്പെടുത്തി. മോഡലിനായുള്ള ബുക്കിംഗ് 2020 ഓഗസ്റ്റ് 20 -ന് ആരംഭിച്ചു.

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

25,000 രൂപയാണ് ബുക്കിംഗിനായുള്ള ടോക്കൺ തുക. HT-ലൈൻ, GT-ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന വകഭേദങ്ങളാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഉൾപ്പെടുന്ന രണ്ട് പെട്രോൾ എഞ്ചിനുകൾ കിയ സോണറ്റിൽ ലഭ്യമാണ്. ആദ്യത്തെ എഞ്ചിൻ ഓപ്ഷൻ 81 bhp കരുത്തും, 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കുറഞ്ഞ വിലയിൽ ഫീച്ചറുകളുടെ മേളം; നെക്സോണിന്റെ പുതിയ XM(S) വേരിയന്റുമായി ടാറ്റ

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഇതോടൊപ്പം ലഭ്യമാവുകയുള്ളൂ. 117 bhp കരുത്തും 172 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സ്പീഡ് iMT യൂണിറ്റിലേക്കോ ഏഴ് സ്പീഡ് DCT -യിലേക്കോ ജോടിയാക്കും.

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

1.5 ലിറ്റർ ഡീസൽ യൂണിറ്റ് രണ്ട് പതിപ്പിൽ ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ യൂണിറ്റുള്ള വേരിയന്റിന് 97 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുള്ള വേരിയൻറ് 112 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, കോൺട്രാസ്റ്റ് കളർ റിയർ ഡിഫ്യൂസർ എന്നിവ കിയ സോനെറ്റിന്റെ സവിശേഷതകളിൽ ഉൾപ്പെടും.

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

അകത്ത്, 10.25 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൗണ്ട് മൂഡ് ലൈറ്റിംഗ്, സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫയർ, ഡ്രൈവ്, ട്രാക്ഷൻ കൺട്രോൾ മോഡുകൾ, ബോസ് സോർസ്ഡ് ഏഴ്- സ്പീക്കർ മ്യൂസിക് സിസ്റ്റം.

MOST READ: ആൾട്ടോയ്ക്ക് പുതുതലമുറ മോഡൽ ഒരുങ്ങുന്നു, ഇന്ത്യയിലേക്കും ഒരു പുത്തൻ മാരുതി കാർ

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

ആറ് എയർബാഗുകൾ, ABS, EBD, ESC, VSM, ബ്രേക്ക് അസിസ്റ്റ്, ഹിൽ‌-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകൾ സോനെറ്റിന് ലഭിക്കും.

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

HTE, HTK, HTK+, HTX HTX +, GTX+ എന്നിവ ഉൾപ്പെടുന്ന ആറ് വേരിയന്റുകളിലാണ് പുതിയ കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇന്റൻസ് റെഡ്, ബീജ് ഗോൾഡ്, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, സ്റ്റീൽ സിൽവർ, ഇന്റലിജൻസ് ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ് എന്നിവ മോഡലിലെ കളർ ഓപ്ഷനുകളിൽ ഉൾപ്പെടും.

MOST READ: വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

ഇൻറൻസ് റെഡ് വിത്ത് അറോറ ബ്ലാക്ക് പേൾ, ബീജ് ഗോൾഡ് വിത്ത് അറോറ ബ്ലാക്ക് പേൾ, അറോറ ബ്ലാക്ക് പേൾ വിത്ത് ഗ്ലേസിയർ വൈറ്റ് പേൾ എന്നീ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും വാഹനത്തിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
KIA To Launch Sonet Sub Compact SUV On September 18th In Indain Market. Read in Malayalam.
Story first published: Wednesday, September 2, 2020, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X