ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ നിലവിലെ എൻട്രി ലെവൽ മോഡലും ജനപ്രയ ഹാച്ച്ബാക്കുമാണ് ടിയാഗോ. അടുത്തിടെ നിർമ്മാതാക്കളുടെ പുതിയ ഡിസൈൻ ശൈലിയായ ഇംപാക്റ്റ് 2.0 അനുസരിച്ച് വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചിരുന്നു. വിപണിയിൽ 11 വേരിയന്റുകളിൽ 5 കളർ ഓപ്ഷനുകളുമായി ഹാച്ച് ലഭ്യമാകും. ഇപ്പോൾ സിംഗിൾ പെട്രോൾ പവർട്രെയിൻ ഓപ്ഷനുമായിട്ടാണ് ടിയാഗോ എത്തുന്നത്.
-
Maruti Suzuki Celerio vs Tata Tiago; ഹാച്ച്ബാക്കില് ഇവരില് ഏതാകും മികച്ചത്?
-
നോട്ടം മാരുതിയുടെ വില്പ്പനയിൽ; Tiago സിഎന്ജിയുടെ അവതരണം ഉടന്, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു
-
ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം
-
2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്
-
അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ
-
ടിയാഗോ NRG -യുടെ ബ്ലാക്ക്ഡ് റൂഫ് വെളിപ്പെടുത്തി പുത്തൻ ടീസർ പുറത്ത്
-
ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്
-
താങ്ങാനാവുന്ന വിലയിൽ ബേസ് മോഡലിലും മികച്ചത്; ടാറ്റ ടിയാഗോ XTO വേരിയന്റിനെ പരിചയപ്പെടാം
-
ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ
-
സിഎന്ജി ശ്രേണിക്ക് കരുത്ത് നല്കാന് ടിയാഗോ; പരീക്ഷണയോട്ടം വേഗത്തിലാക്കി ടാറ്റ
-
നിരത്തില് കളറാകാന് ടിയാഗൊ; അരിസോണ ബ്ലൂ കളര് ഓപ്ഷന് സമ്മാനിച്ച് ടാറ്റ
-
ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള് നിരത്തിലെത്തിച്ച് ടാറ്റ


Click it and Unblock the Notifications