ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ നിലവിലെ എൻട്രി ലെവൽ മോഡലും ജനപ്രയ ഹാച്ച്ബാക്കുമാണ് ടിയാഗോ. അടുത്തിടെ നിർമ്മാതാക്കളുടെ പുതിയ ഡിസൈൻ ശൈലിയായ ഇംപാക്റ്റ് 2.0 അനുസരിച്ച് വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചിരുന്നു. വിപണിയിൽ 11 വേരിയന്റുകളിൽ 5 കളർ ഓപ്ഷനുകളുമായി ഹാച്ച് ലഭ്യമാകും. ഇപ്പോൾ സിംഗിൾ പെട്രോൾ പവർട്രെയിൻ ഓപ്ഷനുമായിട്ടാണ് ടിയാഗോ എത്തുന്നത്.
-
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
-
പരീക്ഷണയോട്ടം തുടര്ന്ന് ടിയാഗൊ, ടിഗോര് സിഎന്ജി മോഡലുകള്; കൂടുതല് വിവരങ്ങള് ഇതാ
-
ടാറ്റ ടിയാഗൊ ലിമിറ്റഡ് പതിപ്പ് ഷോറൂമില് എത്തി; ഫീച്ചറുകള്, മാറ്റങ്ങള് പരിചയപ്പെടാം
-
കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്
-
നിരത്തില് കളറാകാന് ടാറ്റ ടിയാഗൊ; യെല്ലോ കളര് ഓപ്ഷന് പിന്വലിച്ചേക്കും?
-
പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം
-
2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ
-
ടിയാഗൊയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ അവതരിപ്പിച്ച് ടാറ്റ; വില 5.79 ലക്ഷം രൂപ
-
ടിയാഗൊയ്ക്ക് ലിമിറ്റഡ് എഡിഷനുമായി ടാറ്റ; ടീസര് പുറത്ത്
-
മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്ജി
-
ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ
-
ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ


Click it and Unblock the Notifications