പൂർണ്ണമായും പുതുക്കിയ രൂപകൽപ്പനയോടെയാണ് പുതിയ മാരുതി എർട്ടിഗ വരുന്നത്. മുൻ തലമുറ മോഡലിനെക്കാൾ എം‌പി‌വിക്ക് നീളവും വീതിയും ഉയരവും വർധിച്ചിട്ടുണ്ട്. മൊത്തത്തിൽ പുതിയ മാരുതി എർട്ടിഗയ്ക്ക് മുൻതലമുറ മോഡലിനെക്കാൾ കൂടുതൽ പ്രീമിയം അനുഭവപ്പെടുന്നു. 7.78 ലക്ഷം മുതൽ 10.56 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് എംപിവി എത്തുന്നത്. നിലവിൽ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ 7 വേരിയന്റുകളും 5 കളർ ഓപ്ഷനുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.
-
ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്ഷത്തില് മാരുതി വിറ്റത് 90,000 എര്ട്ടിഗ
-
വെബ്സൈറ്റില് കാണാനില്ല; എര്ട്ടിഗ ഡീസല് പതിപ്പിനെ പിന്വലിച്ചതായി സൂചന
-
പുത്തൻ മാറ്റങ്ങളുമായി മാരുതി എർട്ടിഗ വിപണിയിൽ
-
ഓയിൽ ബർണറെ കൈവിടാതെ മാരുതി, എർട്ടിഗ ഡീസലിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു
-
ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി
-
1.5 ബിഎസ്-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും
-
ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
-
എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി
-
വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ
-
എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി
-
ടൊയോട്ട ഇന്നോവയേക്കാള് ഇരട്ടി വില്പ്പനയുമായി മാരുതി എര്ട്ടിഗ
-
എര്ട്ടിഗയുടെ വില്പ്പനയില് 94% വര്ധനവ്


Click it and Unblock the Notifications