മനോഹരമായ ഡിസൈനുമായിട്ടാണ് മാരുതി സുസുക്കി ഡിസയർ വരുന്നത്. വാഹനത്തിന്റെ ഫ്രണ്ട് എൻഡ് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. മാരുതി സുസുക്കി ഡിസയറിന്റെ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ മോഡൽ വ്യത്യസ്തവും മികച്ചതുമായി കാണപ്പെടുന്നു. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഇന്നും മികച്ച വിൽപ്പന കാഴ്ച്ചവെക്കുന്ന മോഡൽ ഏഴ് വേരിയന്റുകളിൽ ആറ് കളർ ഓപ്ഷനുകളിൽ വരുന്നു.
-
ഫെയ്സ്ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്
-
ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ
-
ഡിസയര്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മാരുതി
-
സെഡാന് ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍
-
മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന് ഡിസയര്‍
-
ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍
-
സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍
-
ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി
-
പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S, വിലയിലും വര്‍ധനവ്
-
13 വര്‍ഷത്തെ കുത്തക നഷ്ടപ്പെട്ട് മാരുതി ആള്‍ട്ടോ, തോറ്റത് ഡിസൈറിന് മുന്നില്‍
-
വില്പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍


Click it and Unblock the Notifications