ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിന് തുടക്കമിട്ടാണ് ഹാരിയര്‍ വിപണിയില്‍ എത്തുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച H5X കോണ്‍സെപ്റ്റില്‍ നിന്നും ഹാരിയര്‍ വലിയ അകലം പാലിക്കുന്നില്ല. അക്രമണോത്സുക ഭാവം അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയില്‍ തെളിഞ്ഞു കിടപ്പുണ്ട്. ഒപ്പം ഭാവികാല ഡിസൈന്‍ ഹാരിയറിലേക്ക് ശ്രദ്ധ ക്ഷണിച്ചിരുത്തും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. 14.39 ലക്ഷം മുതൽ 21.09 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
Harrier എസ്യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors
-
18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ
-
ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata
-
ലുക്കിനൊപ്പം അഡാർ പവറും; 225 bhp കരുത്തുമായി കസ്റ്റം മോഡിഫൈഡ് ടാറ്റ ഹാരിയർ
-
ഈ നിറം ഇനിയില്ല, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ
-
ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും
-
കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്; കാരണം വെളിപ്പെടുത്തി ഉടമയും
-
എസ്യുവി വിപണിയിൽ ടാറ്റ തരംഗം; 204 ശതമാനം വളർച്ച നേടി ഹാരിയർ
-
മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു


Click it and Unblock the Notifications