കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ വിജയകരമായ ഉല്‍പ്പന്നമാണ് ഹാരിയര്‍. എസ്‌യുവിക്ക് കഴിഞ്ഞ വര്‍ഷം ഒരു പ്രധാന അപ്ഡേറ്റ് ലഭിച്ചിരുന്നു.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

അതോടെ ആദ്യ തലമുറ ഹാരിയറിനുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മറികടന്ന വിപണിയില്‍ വലിയ മുന്നേറ്റം നടത്താനും വാഹനത്തിന് സാധിച്ചു. വാഹനം സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍, തന്റെ കുടുംബത്തിലേക്ക് നാലാമത്തെ ഹാരിയര്‍ വാങ്ങിയ ഒരു ഉടമയുടെ കാര്യമാണ് ഇവിടെ വാര്‍ത്തയാകുന്നത്.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ഈ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിക്കുന്ന, ഒരു വീഡിയോയും അദ്ദേഹം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തതിട്ടുണ്ട്. അവര്‍ വാങ്ങിയ ഏറ്റവും പുതിയ ഹാരിയര്‍ ഒരു മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഒരു ഡാര്‍ക്ക് പതിപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് വ്‌ലോഗര്‍ വീഡിയോ ആരംഭിക്കുന്നത്.

MOST READ: പുറകിൽ അത്ര തണുപ്പ് പോര? വെറും 80 രൂപ ചെലവിൽ പിൻ എസി വെന്റ് സജ്ജമാക്കാം; വീഡിയോ

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാല് ഹാരിയറുകളും വാങ്ങുമ്പോള്‍ അവര്‍ ഒരു ടെസ്റ്റ് ഡ്രൈവിനായി പോയില്ല എന്നതാണ്. എന്നിരുന്നാലും, നാല് ഉടമകളും അവരുടെ ഹാരിയറുകളില്‍ വളരെ സന്തുഷ്ടരാണ്.

എന്തുകൊണ്ടാണ് ടാറ്റ ഹാരിയര്‍ തെരഞ്ഞെടുത്തതെന്ന് വ്‌ലോഗര്‍ ഉടമയോട് ചോദിക്കുന്നു, കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍ അല്ലെങ്കില്‍ ജീപ്പ് കോമ്പസ് പോലുള്ള മറ്റ് എതിരാളികള്‍ ശ്രേണിയില്‍ ഉണ്ടായിരുന്നിട്ട് പോലും എന്തുണ്ട് ടാറ്റ തെരഞ്ഞെടുത്തു എന്നതായിരുന്നു ആദ്യ ചോദ്യം.

MOST READ: സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ആദ്യ ചോയ്സ് ഹ്യുണ്ടായി ക്രെറ്റയായിരുന്നുവെന്ന് ഉടമ പറയുന്നു, എന്നാല്‍ ക്രെറ്റയുടെ വെറ്റ് ഇന്റീരിയറുകള്‍ ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ ബുക്കിംഗ് റദ്ദാക്കി, കാരണം ഇതിന് കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നു.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

കൂടാതെ, ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രെറ്റയുടെ ഗുണനിലവാര അളവ് അല്‍പം താഴ്ന്നതാണെന്ന് അവര്‍ കണ്ടെത്തി. സെല്‍റ്റോസിനെയും ഹെക്ടറിനെയും അദ്ദേഹം പരിഗണിച്ചില്ല, കാരണം ഹാരിയര്‍ അവരെക്കാള്‍ നന്നായി നിര്‍മ്മിച്ചതാണെന്ന് ഉടമ വ്യക്തമാക്കി.

MOST READ: ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ബജറ്റ് പരിമിതികള്‍ കാരണം കോമ്പസിലേക്ക് പോകാന്‍ കഴിഞ്ഞില്ല. 8 ലക്ഷം രൂപ കൂടുതല്‍ എന്നുള്ളത് ചെലവേറിയതെന്നും ഉടമ പറഞ്ഞു. ഡാര്‍ക്ക് പതിപ്പ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നതും ഉടമ വ്യക്തമാക്കി.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

കാരണം താന്‍ കറുപ്പിനെ സ്‌നേഹിക്കുന്നു, മാത്രമല്ല സാധാരണ ഡയമണ്ട് കട്ട് അലോയ് വീലുകളേക്കാള്‍ ബ്ലാക്ക് ഔട്ട് അലോയ് വീലുകളെ ഇഷ്ടപ്പെടുന്നു. സഫാരിയെക്കുറിച്ചും എന്തുകൊണ്ടാണ് അദ്ദേഹം അതിനായി പോകാത്തതെന്നും വ്‌ലോഗര്‍ പിന്നീട് ചോദിക്കുന്നു.

MOST READ: 75 -ന്റെ നിറവിൽ വെസ്പ; ആഘോഷമായി പ്രത്യേക പതിപ്പ് വിപണിയിൽ

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

തനിക്ക് കുടുംബത്തില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേ ഉള്ളൂവെന്നും 137 കിലോഗ്രാം ഭാരമുള്ള സഫാരി പ്രകടനത്തെ ബാധിക്കുമെന്നുമാണ് ഉടമ ഇതിന് നല്‍കിയ മറുപടി. ഇതിനകം 4,200 കിലോമീറ്റര്‍ ദൂരം വാഹനത്തില്‍ സഞ്ചരിച്ചു. ഹൈവേ യാത്രകള്‍ക്ക് എസ്‌യുവി വളരെ സുഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ഹൈവേകളില്‍ വളരെ എളുപ്പത്തില്‍ വരുന്ന ഹാരിയറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ ഫംഗ്ഷനെക്കുറിച്ച് അദ്ദേഹം ഒരു പ്രത്യേക പരാമര്‍ശം നല്‍കുന്നു. ലാഗി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഉടമയ്ക്ക് തോന്നുന്ന ഹാരിയറിന്റെ പ്രധാന പോരയ്മയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

അതേസമയം ടാറ്റ വാഗ്ദാനം ചെയ്യുന്ന ഡീസല്‍ എഞ്ചിന്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംജി ഹെക്ടര്‍, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ജീപ്പ് കോമ്പസ് എന്നിവയുമായി ഹാരിയര്‍ എഞ്ചിന്‍ പങ്കിടുന്നു.

കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ഹാരിയറിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp പരമാവധി പവറും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യുന്നു. ഹാരിയര്‍ നിലവില്‍ 13.99 ലക്ഷം രൂപ മുതല്‍ 20.45 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Image Courtesy: Fuel Injected

Most Read Articles

Malayalam
English summary
One Family Buys 4 Tata Harrier SUV, At last Owner Explains The Reason. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X