ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങിന്റെ ടിവോലി എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XUV300 ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന XUV500 -ന്റെ പ്രഭാവം XUV300 -ന്റെ ഡിസൈനിന് പകിട്ടേകുന്നു. സമകാലിക എസ്‌യുവികളുടെ ബോക്‌സി ഘടനയാണ് XUV300 -നും ലഭിക്കുന്നത്. 16 വകഭേദങ്ങളിലും 5 നിറങ്ങളിലും മഹീന്ദ്ര XUV300 ലഭ്യമാകുന്നു. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും സുരക്ഷിതമായി കാറാണിത്.
-
ആകര്ഷിക്കുന്ന വിഷ്വല് മാറ്റങ്ങളും, കൂടുതല് കരുത്തും; ക്യാമറയില് കുടുങ്ങി Mahindra XUV300 സ്പോര്ട് എഡിഷൻ
-
XUV300 സ്പോര്ട്സ് എഡിഷന് വിപണിയിലേക്ക്; ലോഞ്ച് തിയതി വെളിപ്പെടുത്തി Mahindra
-
Mahindra XUV300 സ്പോര്ട്സ് എഡിഷന്റെ അവതരണം ഉടന്; എഞ്ചിന് വിവരങ്ങള് പുറത്ത്
-
XUV300-യുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ നേരത്തെ അവതരിപ്പിക്കാന് Mahindra; കൂടുതല് വിവരങ്ങള് പുറത്ത്
-
XUV300-യുടെ വില വര്ധിപ്പിച്ച് Mahindra; പുതുക്കിയ വില വിവരങ്ങള് ഇതാ
-
XUV300-യില് വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള് ഇങ്ങനെ
-
പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്; XUV300-യ്ക്ക് ഫെയ്സ്ലിഫ്റ്റ് പതിപ്പൊരുക്കാന് Mahindra
-
Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ
-
മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള് വേരിയന്റിന് ആവശ്യക്കാര് ഏറെ
-
നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്
-
XUV300-യുടെ വില വര്ധനവിന് പിന്നാലെ ഫീച്ചറുകള് നീക്കം ചെയ്ത് മഹീന്ദ്ര
-
പരീക്ഷണയോട്ടം നടത്തി XUV300 സ്പോര്ട്സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര


Click it and Unblock the Notifications