ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങിന്റെ ടിവോലി എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XUV300 ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന XUV500 -ന്റെ പ്രഭാവം XUV300 -ന്റെ ഡിസൈനിന് പകിട്ടേകുന്നു. സമകാലിക എസ്‌യുവികളുടെ ബോക്‌സി ഘടനയാണ് XUV300 -നും ലഭിക്കുന്നത്. 16 വകഭേദങ്ങളിലും 5 നിറങ്ങളിലും മഹീന്ദ്ര XUV300 ലഭ്യമാകുന്നു. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും സുരക്ഷിതമായി കാറാണിത്.
-
ഒറ്റ ചാർജിൽ 375 കിലോമീറ്റർ ശ്രേണി; മഹീന്ദ്ര eXUV300 ഇലക്ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
-
XUV300 പെട്രോള് ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ
-
വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും
-
XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
-
വില്പ്പനയില് വളര്ച്ച കൈവരിച്ച് XUV300; ഓട്ടോമാറ്റിക് ഗിയര്ബോക്സ് നല്കുമെന്ന് മഹീന്ദ്ര
-
XUV300-യില് ഓട്ടോമാറ്റിക് ഗിയര്ബോക്സ് നല്കാനൊരുങ്ങി മഹീന്ദ്ര
-
യൂറോപ്പില് എത്തുന്ന ആദ്യ ഇന്ത്യന് നിര്മ്മിത ഇലക്ട്രിക് എസ്യുവിയാകാനൊരുങ്ങി മഹീന്ദ്ര eXUV300
-
തളരാത്ത വീര്യം; XUV300 എസ്യുവിയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വൻനേട്ടം
-
ഇലക്ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര
-
XUV300 -യുടെ വില വെട്ടിക്കുറച്ച് മഹീന്ദ്ര
-
XUV300 സ്പോര്ട്സ് അവതരണം ഈ വര്ഷം ഉണ്ടാകില്ലെന്ന സൂചനയുമായി മഹീന്ദ്ര
-
കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും സുരക്ഷിതമായ വാഹനം മഹീന്ദ്ര XUV300


Click it and Unblock the Notifications