ഹ്യുണ്ടായി അടുത്തിടെ i20 പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ആവർത്തനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഹ്യുണ്ടായി i20 ഇപ്പോൾ മൂന്നാം തലമുറ പതിപ്പിലാണ്, കൂടാതെ പൂർണ്ണമായും പുതുക്കിയ രൂപകൽപ്പനയും പുതിയ സവിശേഷതകളും ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. 24 ട്രിം ലെവലുകളിൽ 18 കളർ ഓപ്ഷനുകളിൽ വരുന്ന ഹാച്ച്ബാക്കിന് 6.91 ലക്ഷം മുതൽ 11.40 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
-
പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്
-
i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ
-
മികച്ച രൂപകല്‍പ്പന, നിറയെ ഫീച്ചറുകള്‍; പുതിയ ഹ്യുണ്ടായി i20 പരിചയപ്പെടാം: വീഡിയോ
-
കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; പുതുതലമുറ ഹ്യുണ്ടായി i20 ആദ്യ ഡ്രൈവ് റിവ്യൂ
-
പുതുതലമുറ i20 -യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി
-
ഫീച്ചർ റിച്ച്; പുതുതലമുറ i20 -യുടെ 12 വ്യത്യസ്ത സവിശേഷതകൾ
-
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി
-
കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം
-
ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20
-
കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ
-
പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ
-
ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ


Click it and Unblock the Notifications