ഫെബ്രുവരിയിലാണ് ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കിയത്. 19 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് ഹ്യുണ്ടായി ക്രെറ്റ ലഭ്യമാകുന്നത്. 1.4 ലിറ്റർ ടർബോ-പെട്രോളിനൊപ്പം 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ ഉൾക്കൊള്ളുന്നു.
-
Creta എസ്യുവിയുടെ SX വേരിയന്റിനെ നവീകരിച്ച് Hyundai; പുതിയ മാറ്റം ഇങ്ങനെ
-
അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്സ്ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai
-
2022 Creta ഫെയ്സ്ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ
-
വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം
-
ADAS & AI ഫീച്ചറുകൾക്കൊപ്പം 2022 Creta എസ്യുവി ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് Hyundai
-
2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും
-
ക്രെറ്റയ്ക്ക് ഫെയ്സ്ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള് പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി
-
ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി
-
ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള് ഇങ്ങനെ
-
തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി
-
അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി
-
ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി


Click it and Unblock the Notifications