ഫെബ്രുവരിയിലാണ് ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കിയത്. 19 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് ഹ്യുണ്ടായി ക്രെറ്റ ലഭ്യമാകുന്നത്. 1.4 ലിറ്റർ ടർബോ-പെട്രോളിനൊപ്പം 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ ഉൾക്കൊള്ളുന്നു.
-
ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്
-
വിപണിയിൽ തരംഗമായി ഹ്യുണ്ടായി ക്രെറ്റ; ഒരു വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1.21 ലക്ഷം യൂണിറ്റുകൾ
-
ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്ഷം
-
ആവശ്യക്കാര് വര്ധിച്ചു; ക്രെറ്റയുടെ ഡീസല് പ്രാരംഭ പതിപ്പിനെ വെബ്സൈറ്റില് നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി
-
എസ്യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ
-
ക്രെറ്റയുടെ വില ഉയര്ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള് അറിയാം
-
മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്ന്ന പതിപ്പുകളില് ഇനി JK ടയറുകള്
-
ഹ്യുണ്ടായിക്ക് കരുത്തായി പുതുതലമുറ ക്രെറ്റ; വില്പ്പനയില് 80 ശതമാനം വളര്ച്ച
-
ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ
-
18 ഇഞ്ച് സബ് വൂഫറിനൊപ്പം വിപുലമായി പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റ
-
നാളിതുവരെ ഇന്ത്യയില് നിന്ന് കയറ്റുമതി ചെയ്തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്
-
പുത്തൻ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി ഹ്യുണ്ടായി; ബുക്കിംഗും 1,15,000 കടന്നു


Click it and Unblock the Notifications