16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

By Praseetha

പതിനാറ് വയസ് തികഞ്ഞവർക്ക് ഗിയർലെസ് സ്‌കൂട്ടർ ഒട്ടാമെന്നുള്ള അനുമതി നൽകികൊണ്ട് ഇന്ത്യൻ ഗവൺമെന്റ്. റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവെ ഡിപ്പാർട്ട്മെന്റ് നൽകിയ പ്രമേയമാണ് സർക്കാർ പാസാക്കിയിരിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ

ഇനിമുതൽ ഇന്ത്യയിൽ പതിനാറ് തികഞ്ഞവർക്കൊക്കെ ലൈസൻസിനും അപേക്ഷിക്കാവുന്നതാണ്. ലൈസൻസ് കിട്ടിയാൽ തന്നെയും 100സിസിക്ക് താഴെയുള്ള സ്കൂട്ടർ മാത്രം ഉപയോഗിക്കാനുള്ള അനുമതിയേ ലഭ്യമാക്കിയിട്ടുള്ളൂ.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

മാത്രമല്ല ഈ 100സിസിക്ക് താഴെയുള്ള സ്കൂട്ടറുകളിൽ തന്നെയും സ്പീഡ് ഗവേണിംഗ് ഡിവൈസുകൾ ഉൾപ്പെടുത്തുന്നതായിരിക്കും.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

സർക്കാർ ഈ നിയമം പാസാക്കി കഴിഞ്ഞാൽ കൂടുതൽ ഗിയർലെസ് സ്കൂട്ടറുകളെ വിപണിയിലെത്തിക്കുന്നതായിരിക്കും.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

100സിസിക്ക് താഴെയുള്ള ഗിയർലെസ് സ്കൂട്ടറായിട്ട് ടിവിഎസിന്റെ സ്കൂട്ടി പെപ് പ്ലസ് മാത്രമേ നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ളൂ.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

യുവതലമറയ്ക്ക് തിരഞ്ഞെടുക്കാനായി ആകർഷണീയമായ കൂടുതൽ സ്കൂട്ടറുകൾ വിപണിയിൽ അവതരിക്കുന്നതായിരിക്കും.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

മറ്റുള്ള ട്രാൻസ്പോർട് വാഹനങ്ങളിലും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നുള്ള ഗതാഗത വകുപ്പിന്റെ തീരുമാനം ഉടൻ നടപ്പിലാക്കുന്നതായിരിക്കും.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ പരമാവധി വേഗത 80km/h ആക്കി ക്രമീകരിച്ചായിരിക്കും വേഗപൂട്ടുകൾ ഘടിപ്പിക്കുന്നത്.

കൂടുതൽ വായിക്കൂ

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

കൂടുതൽ വായിക്കൂ

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

Most Read Articles

Malayalam
കൂടുതല്‍... #സ്കൂട്ടർ #scooter
English summary
Government Planning To Offer Scooter License For 16 Year Olds
Story first published: Saturday, July 23, 2016, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X