ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം?
റയൽ മാൻഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്വകാര്യ ജെറ്റ് വാങ്ങിയത് വലിയ വാർത്തായിരിക്കുന്നു. ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവിട്ടാണ് പുതിയ ജെറ്റ് സ്വന്തമാക്കിയിരിക്കുന്ന റൊണാൾഡോ.
ഇവിടെ കൂടുതൽ വിവരങ്ങളറിയാം.

13.5 ദശലക്ഷം ഡോളർ ചെലവിട്ടാണ് റയൽ മാൻഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സ്വകാര്യ ജെറ്റ് വാങ്ങിയിരിക്കുന്നത്.

ഗൾഫ്സ്ട്രീം ബിസിനസ്സ് ജെറ്റാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.
ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി

ബ്രാൻഡുകളുടെ പ്രമോഷനും കളിയുമെല്ലാമായി റൊണാൾഡോ തിരക്കിലാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഈയിടെ പുറത്തിറക്കിയിരുന്നു.

റയൽ മാൻഡ്രിഡ് ഫോർവേഡും പോർചുഗൽ ടീം കാപ്റ്റനുമായ റൊണാൾഡോ കളിയിൽ നിന്നും പുറത്തുനിന്നും വൻതോതിൽ സമ്പാദിച്ചുകൂട്ടുന്നുണ്ട്. നിരവധി ബ്രാൻഡുകളുടെ പ്രമോഷൻ ജോലികൾ ഏറ്റെടുത്തിട്ടുണ്ട് ഈ 30കാരൻ.
ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി

സ്വന്തമായി ചില ബ്രാൻഡുകളും റൊണാൾഡോയ്ക്കുണ്ട്. സിആർ7 ഫൂട്‌വെയർ ഇദ്ദേഹത്തിന്റെ സ്വന്തം ഷൂ ബ്രാൻഡാണ്.
മേഘ്ന രാജിന്‍റെ ബ്യൂട്ടിഫുള്‍ കാര്‍

എട്ട് മുതൽ പത്തുവരെ യാത്രക്കാർക്ക് ഈ ആഡംബര ജെറ്റിൽ സഞ്ചരിക്കാം. പ്രത്യേക ബാത്ത്റൂം, ബെഡ് റൂം തുടങ്ങിയ സജ്ജീകരണങ്ങൾ വിമാനത്തിലുണ്ട്.
കാവ്യയെ വഹിക്കുന്ന ജര്‍മന്‍കാരന്‍

ഇന്റർനെറ്റ്, ടെലിഫോൺ, ഫാക്സ്, മൈക്രോവേവ് ഓവൻ, ഇലക്ട്രിക് ഓവൻ, ഫ്രിഡ്ജ് തുടങ്ങിയ സകല സജ്ജീകരണങ്ങളും വാഹനത്തിൽ ചേർത്തിട്ടുണ്ട്.
ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ

കൂടുതൽ
നഗ്നശരീരങ്ങള്‍ കെട്ടുപിണയുമ്പോള്‍
സണ്ണി ലിയോണിന്‍റെ വണ്ടിപ്പടങ്ങള്‍


Click it and Unblock the Notifications








