ഒബാമയുടെ കിടിലന്‍ ലിമോസിന്‍

ഒബാമയെ വീണ്ടും പരീക്ഷിക്കാന്‍ അമേരിക്കക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. പ്രസിഡന്‍ഡ് സ്ഥാനത്തേക്ക് രണ്ടാമത് തെരഞ്ഞെടുക്കപ്പെടുക എന്നത് ഒരു വലിയ പുണ്യമായാണ് അമേരിക്കന്‍ ജനത കണക്കാക്കുന്നത്. ജ്യോര്‍ജ് ഡബ്ലിയു ബുഷ് അടക്കമുള്ള പുണ്യവാന്മാര്‍ ഒബാമയുടെ മുന്‍ഗാമികളാണ് ഇക്കാര്യത്തില്‍.

ഇലക്ഷന്‍ പ്രചാരണത്തിനായി ഒബാമ വാങ്ങിയ ആഡംബര ബസ്സ് വാര്‍ത്തകള്‍ സ‍‍ഷ്ടിച്ചിരുന്നു. വന്‍ സന്നാഹങ്ങളുള്ള ഈ ബസ്സിലാണ് പ്രചാരണ സ്ഥലങ്ങളിലേക്ക് ഒബാമ പോയിരുന്നത്.

അമേരിക്കന്‍ പ്രസിഡന്‍ഡ് ഉപയോഗിക്കുന്നത് കാഡില്ലാക് ലിമോസിനണ്. ജനറല്‍ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കാഡില്ലാക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് വരുമെന്നെല്ലാം ഇടക്കാലത്ത് കേട്ടിരുന്നു. പക്ഷെ ലിമോസിനുകള്‍ ഓടിക്കുന്നതിന് ആവശ്യമായ മികവുള്ള റോഡുകള്‍ ഇന്ത്യയില്‍ കണ്ടെത്താന്‍ കമ്പനിക്ക് കഴിയുകയുണ്ടായില്ല.

അന്തംവിട്ട സുരക്ഷാ സന്നാഹങ്ങള്‍ ഒബാമയുടെ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വെടിയുണ്ടകളും ഒരുമാതിരിപ്പെട്ട ചെറുബോംബുകളുമെല്ലാം ഈ കാറിനു മുമ്പില്‍ തോറ്റുപോകും. ഒബാമയുടെ കാറ് വിശദമായി കാണുവാന്‍ താഴെ ചെല്ലുക.

ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍
ഒബാമയുടെ വണ്ടികള്‍

More from DriveSpark

Article Published On: Wednesday, November 7, 2012, 12:01 [IST]
English summary
American president Barack Obama's car is a Luxury limousine, the Cadillac.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X