സണ്ണി ലിയോണിന്‍റെ വണ്ടിപ്പടങ്ങള്‍

സണ്ണി ലിയോണിന്‍റെ ഉച്ചപ്പടങ്ങള്‍ നെറ്റില്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം അവരുടെ അപാരമായ അഭിനയശേഷി. ജിസം2 എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണിന്‍റെ അഭിനയവഴക്കം ഇന്ത്യന്‍ ആരാധകര്‍ക്ക് തിയറ്ററില്‍ പോയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചു. കനേഡിയയില്‍ ജനിച്ചുവളര്‍ന്ന ലിയോണിന് വന്‍ ആരാധകനിരയാണുള്ളത്. പഞ്ചാബി വേരുകളുള്ള ലിയോണിന് അമേരിക്കന്‍ പോണ്‍ വ്യവസായ രംഗത്ത് പ്രത്യേകമായ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു.

വണ്ടികളോട് സണ്ണി ലിയോണിന് വലിയ ഇഷ്ടമാണ്. ഇടയ്ക്കിടെ ഓരോന്ന് വാങ്ങി ഗാരേജിലിടും. സണ്ണിയ ലിയോണിന്‍റെ "ഹോട്ട്" കാര്‍ എന്നെല്ലാം വാര്‍ത്തകള്‍ വരും. ഇതും അവള്‍ക്ക് വലിയ ഇഷ്ടമാണ്.

ഈയിടെയാണ് ഒരു ഓ‍ഡി എ5 സ്വന്തമാക്കാന്‍ സണ്ണി ലിയോണ്‍ തീരുമാനിച്ചത്. ഈ ടൂ ഡോര്‍ വാഹനത്തിന്‍റെ അമേരിക്കയിലെ വില ഇന്ത്യന്‍ രൂപയില്‍ 20 ലക്ഷത്തിനും 26 ലക്ഷത്തിനും ഇടയിലാണ്. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

സണ്ണി ലിയോണിന്‍റെ ഓഡി എ5

സണ്ണി ലിയോണിന്‍റെ ഓഡി എ5

ഇന്ത്യയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമല്ല. സണ്ണി ലിയോണിന്‍റെയും ഓഡി എ5ന്‍റെയും സംയുക്ത ആരാധകര്‍ക്ക് വാഹനം ഇറക്കുമതി ചെയ്യാവുന്നതാണ്. ഏതാണ്ട് 1 കോടി രൂപ മാത്രമേ ചെലവ് വരൂ.

സണ്ണി ലിയോണിന്‍റെ ഓഡി എ5

ഇന്‍റീരിയര്‍ സൗന്ദര്യത്തില്‍ മുന്‍നിരയില്‍ തന്നെയാണ് ഓഡി എ5ന്‍റെ സ്ഥാനം.പനോരമിക് ടില്‍റ്റിംഗ് സണ്‍റൂഫ് ഈ വാഹനത്തിനുണ്ട്.

സണ്ണി ലിയോണിന്‍റെ ഓഡി എ5

സണ്ണി ലിയോണിന്‍റെ ഓഡി എ5

2.0 ലിറ്റര്‍ ശേഷിയുള്ള ടര‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ ഓഡി എ5ന്‍റേത്.

സണ്ണി ലിയോണിന്‍റെ ഓഡി എ5

സ്നണ്‍ പ്ലസ് ഹെഡ്‍ലൈറ്റുകളാണ് ഓഡി എ5നുള്ളത്. ഡേടൈം റണ്ണിംഗ് സാങ്കേതികതയുള്ള എല്‍ഇഡിയും ഘടിപ്പിച്ചിരിക്കുന്നു.

സണ്ണി ലിയോണിന്‍റെ ഓഡി എ5

പ്രീമിയം, പ്രീമിയം പ്ലസ്, പ്രസ്റ്റിജ് എന്നീ മൂന്ന് മോഡലുകളാണ് ഈ കാറിന്.

സണ്ണി ലിയോണിന്‍റെ ഓഡി എ5

ഓഡി കാറുകളും സെലിബ്രിറ്റികളും തമ്മില്‍ വളരെ മികച്ച ബന്ധമാണ് അമേരിക്കയിലും ഉള്ളത്. ഇന്ത്യയില്‍ സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നതില്‍ ഓഡി വളരെയധികം വിജയിച്ചുകഴിഞ്ഞു. വാങ്ങാന്‍ വരാത്തവരെ വിളിച്ച് കൊടുക്കുന്ന ഏര്‍പ്പാടും ഓഡിക്കുണ്ട്.

More from DriveSpark

Article Published On: Friday, October 19, 2012, 11:42 [IST]
English summary
Sunny Leone is a mystery and her fans want to know all about her. This time out we explore Sunny Leone's car passion.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X