ഇന്ത്യൻ വിപണിയിലെ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന എസ്‌യുവിക്ക് അടുത്തിടെ നിർമ്മാതാക്കൾ ഒരു മിഡ്-ലൈഫ് അപ്പ്ഡേറ്റും നൽകിയിരുന്നു. വിപണിയിൽ 44 വേരിയന്റുകളിലും 9 നിറങ്ങളിലുമാണ് ടാറ്റ നെക്‌സോണ്‍ എത്തുന്നത്.