നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രീയ മോഡലാണ് നെക്സോണ്‍. ശ്രേണിയില്‍ പോലും പ്രതിമാസം മികച്ച വില്‍പ്പനയാണ് മോഡല്‍ കാഴ്ചവെയ്ക്കുന്നതും.

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

അതുകൊണ്ട് തന്നെ നിരന്തരം മാറ്റത്തിനും നെക്‌സോണ്‍ വിധേയമാകാറുണ്ട്. ഈ അടുത്ത കാലങ്ങളിലായി നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ കമ്പനി പരീക്ഷിച്ച് വരിയകയാണ്. ഇതിന് ഇടയിലാണ് ഇപ്പോള്‍ റൂഫ് റെയില്‍ ഡിസൈനില്‍ കമ്പനി വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ഈ വര്‍ഷം മാര്‍ച്ചില്‍ പഴയ ഡിസൈന്‍ വീണ്ടും അവതരിപ്പിച്ച ശേഷം, കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ 2019 ജൂലൈ രൂപകല്‍പ്പനയിലേക്ക് തിരിച്ചുപോയിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, നെക്സോണിന്റെ പുതിയ 5-സ്പോക്ക് അലോയ് വീലുകളുടെ മാറ്റം കമ്പനി പരീക്ഷിച്ചിരുന്നു.

MOST READ: സണ്‍റൂഫ്, 2 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍; പരീക്ഷണയോട്ടം നടത്തി സ്‌കോഡ സ്ലാവിയ

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ചിത്രങ്ങള്‍ നോക്കിയാല്‍, കാറിലെ റൂഫ് റെയിലുകള്‍ 2019 ല്‍ അവതരിപ്പിച്ചതിന് സമാനമാണെന്ന് കാണാന്‍ സാധിക്കും. 2021 മാര്‍ച്ച് അപ്ഡേറ്റില്‍ കാണുന്ന ഹ്രസ്വമായതില്‍ നിന്ന് വ്യത്യസ്തമായി അവ A-പില്ലറുകളുടെ മുകളിലേക്ക് വ്യാപിക്കുന്നു.

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ചെറിയ മാറ്റങ്ങള്‍ക്ക് പുറമെ, മെക്കാനിക്കല്‍ അപ്ഡേറ്റുകളൊന്നും നെക്സോണിന് ലഭിക്കില്ല. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും.

MOST READ: GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

അതുപോലെ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6 സ്പീഡ് എഎംടിയും ഈ എഞ്ചിനുകള്‍ക്കൊപ്പം കമ്പനി വാഗ്ദാനം ചെയ്യും.

MOST READ: പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

എല്‍ഇഡി ഡിആര്‍എല്‍, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഗ്രാഫിക്സോടുകൂടിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മെഷീന്‍ കട്ട് അലോയ് വീലുകള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിംഗ് സംവിധാനം എന്നിവ നെക്‌സോണിന്റെ സവിശേഷതകളാണ്.

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

MOST READ: കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഡി വിത്ത് ഇബിഡി, Isofix ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ സുരക്ഷാ സവിശേഷതകളാണ്.

നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

വിപണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, കിയ സോനെറ്റ്, മാരുതി വിറ്റാര ബ്രെസ, നിസാന്‍ മാഗ്നൈറ്റ്, ഹ്യുണ്ടായി വെന്യു, റെനോ കൈഗര്‍ എന്നിവരാണ് എതിരാളികള്‍.

Source: Team BHP

Most Read Articles

Malayalam
English summary
Tata Motors Updated Nexon Roof Rail Design Again, Find Here New Changes. Read in Malayalam.
Story first published: Tuesday, June 8, 2021, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X