ഇന്ത്യൻ വിപണിയിൽ മിഡ്-സൈസ്, കോംപാക്ട്-എസ്‌യുവി വിഭാഗങ്ങൾക്ക് തുടക്കമിട്ട മോഡലുകളിലൊന്നാണിത്. നിലവിൽ പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ വരുന്ന എസ്‌യുവിക്ക് 11 വേരിയന്റുകളും 7 കളർ ഓപ്ഷനുകളും ലഭിക്കുന്നു. 8.19 ലക്ഷം മുതൽ 11.70 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിൽപ്പനയ്ക്കെത്തുന്നത്.