പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

By Santheep

പൾസർ ആർഎസ്200 മോഡലുകളിൽ പുതിയ നിറങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബജാജ്. ഇനി വരാനിരിക്കുന്നത് വെള്ള നിറത്തിലുള്ള ആർഎസ്200 ആണ്. ഈ പെയിന്റിന്റെ ഔദ്യോഗികനാമം പുറത്തുവരുന്നതിനു മുമ്പുതന്നെ ബൈക്കിന്റെ ചിത്രങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്.

ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ 10 പ്രത്യേകതകള്‍

പൾസർ ആർഎസ്200 മോഡലിൽ മാത്രമേ ഈ നിറം ലഭ്യമാകൂ. ചിത്രങ്ങളും വിവരങ്ങളും താഴെ വായിക്കാം.

പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

പുതിയ നിറം ചേർത്തതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പൾസർ ആർഎസ്200 മോഡലിൽ വരുത്തിയിട്ടില്ല.

പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

രണ്ട് വർ‌ണപദ്ധതിയിലാണ് ബജാജ് പൾസർ ആർഎസ്200 മോഡൽ ആദ്യം വിപണി പിടിച്ചത്. മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലായിരുന്നു ഇത്. ലോഞ്ചിനു ശേഷമാണ് ഡിമോൺ ബ്ലാക്ക് നിറം കൂടി ചേർത്തത്.

പുതിയ അവെൻജർ ക്രൂയിസ് 220-യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

പുതിയ നിറം വാഹനത്തിന്റെ വിലയിലും മറ്റും പ്രതിഫലിക്കില്ല. ഈ നിറത്തിൽ ആർഎസ്200ന്റെ എബിഎസ് ചേർത്തതും ചേർക്കാത്തതുമായി പതിപ്പുകൾ കിട്ടും.

പുതിയ അവെൻജർ ഹാർലി ഡേവിസനെ കോപ്പിയടിച്ചോ?
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

നിലവിൽ ഏബിഎസ് ചേർക്കാത്ത പൾസർ ആർഎസ്200 മോഡലിന് 1.20 ലക്ഷം രൂപയാണ് വില. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.32 ലക്ഷം രൂപ വിലവരും എബിഎസ് മോഡലിന്.

ബജാജ് പൾസർ ആർഎസ്200 ഡിമോൺ ബ്ലാക്ക് നിറത്തിൽ
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

199.5സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് പൾസർ ആർഎസ്200 മോഡലിലുള്ളത്. എൻജിൻ ശേഷി 24.16 കുതിരശക്തി. ടോർക്ക് 18.6 എൻഎം. എൻജിനോടൊപ്പം ഒരു 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

പള്‍സര്‍ ആര്‍എസ് 200 മോഡല്‍ വരുന്നത് ട്വിന്‍ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചാണ്. ഡേടൈം റണ്ണിങ് ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ നിരത്തുകളില്‍ ഈ സന്നാഹങ്ങളെ വളരെ ഉപകാരപ്രദമാണ്.

ബജാജ് ഡിസ്‌കവര്‍ 125 ഇപ്പോള്‍ 82 കിമി മൈലേജ് തരും
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

തികച്ചും വ്യത്യസ്തമായ ടെയ്ല്‍ ലാമ്പ് ഡിസൈന്‍ ആര്‍എസ് 200 ബൈക്കിന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാനുള്ള ഒരടയാളമായി ഇത് മാറിയിട്ടുണ്ട്.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

പള്‍സര്‍ ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകളാണ്. ഡിസ്‌കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു
പൾസർ ആർഎസ്200 ഇനി വെള്ള നിറത്തിലും കിട്ടും!

പള്‍സര്‍ ആര്‍എസ് 200 മോഡലിന് 10 സ്‌പോക് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യത്തിന് ഈ വീലുകള്‍ മാറ്റേകുന്നു.

തീതുപ്പുന്ന സായുധ ബജാജ് ഓട്ടോറിക്ഷ, 600 കുതിരശക്തി!

More from DriveSpark

Article Published On: Monday, November 30, 2015, 8:44 [IST]
English summary
Bajaj Pulsar RS200 In White Paint Job Launching Soon.
കൂടുതല്‍... #ബജാജ് #bajaj auto #pulsar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X